ടിര: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കം. ടിരയിലെ പിസിഎ ന്യൂ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് മത്സരം.
ശുഭ്മാൻ ഗിൽ നയിക്കുന്ന ടീം പരിചയസന്പന്നർക്ക് പകരം യുവനിര അണിനിരക്കുന്നതാണ്.
Tags : Test Cricket India Afghan