x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫിഫ ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ഇറാൻ


Published: March 12, 2026 07:15 AM IST | Updated: March 12, 2026 07:15 AM IST

ടെഹ്റാൻ: 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ഇറാൻ. ഇസ്രയേലിനൊപ്പം യുഎസ് വ്യോമാക്രമണം നടത്തിയതിനാൽ ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കായികമന്ത്രി അഹ്മദ് ഡോണിയമാലി പറഞ്ഞു.

അഴിമതി ഭരണം ഞങ്ങളുടെ നേതാവിനെ കൊലപ്പെടുത്തി, അതിനാൽ യാതൊരു കാരണവശാലും ലോകകപ്പിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും അഹ്മദ് ഡോണിയമാലി പറഞ്ഞു.

48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് നടക്കുന്നത്.

Tags : Iran participate FIFA World Cup

Recent News

Corehub Up