x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​ഗ് വ​ൺ‌: പി​എ​സ്ജി​ക്ക് മി​ന്നും ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 21, 2026 06:44 PM IST | Updated: September 21, 2026 06:44 PM IST

മാ​ർ​സെ​യ്‌​ലെ​യെ തോൽ‌പ്പിച്ച പിഎസ്ജി താരങ്ങളുടെ ആഘോഷം

പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ൺ ഫു​ട്ബോ​ളി​ൽ‌ ക​രു​ത്ത​രാ​യ പി​എ​സ്ജി​ക്ക് മി​ന്നും ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മാ​ർ​സെ​യ്‌​ലെ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഫെ​റാ​ൻ ടോ​റ​സും മാ​ർ​ക്വി​നോ​സും ആ​ണ് പി​എ​സ്ജി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ആ​ഞ്ചെ​ൽ‌ ഗോ​മ​സാ​ണ് മാ​ർ​സെ​യ്‌​ലെ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ പി​എ​സ്ജി​ക്ക് എ​ട്ട് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് പി​എ​സ്ജി.

 

Tags : Ligue 1 Football PSG beats Olympique de Marseille

Recent News

Corehub Up