x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ ​ലീ​ഗ്: എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 21, 2026 05:54 PM IST | Updated: September 21, 2026 05:54 PM IST

ലീസിനെ പരാജയപ്പെടുത്തിയ എസി മിലാൻ താരങ്ങളുടെ ആഘോഷം

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലീ​സി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

എ​സി മി​ലാ​ന് വേ​ണ്ടി ക്രി​സ്റ്റ്യ​ൻ‌ പു​ലി​സി​ച്ചും അ​ഡ്രി​യ​ൻ റ​ബി​യോ​ട്ടും ഡി​യേ​ഗോ മൊ​റെ​യ്റ​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. പു​ലി​സി​ച്ച് 14-ാം മി​നി​റ്റി​ലും റ​ബി​യോ​ട്ട് 61-ാം മി​നി​റ്റി​ലും മൊ​റെ​യ്റ 73-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ എ​സി മി​ലാ​ന് 11 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലി​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് എ​സി മി​ലാ​ൻ.

Tags : Serie A Football League AC Milan beats U.S. Lecce

Recent News

Corehub Up