x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ

വെബ് ഡെസ്ക്
Published: September 21, 2026 02:20 PM IST | Updated: September 21, 2026 02:20 PM IST

അംബിക

ചെന്നൈ: പ്രമുഖ ചലച്ചിത്ര താരം അംബികയ്ക്കെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി സഹോദരി രാധ രംഗത്ത്. തന്‍റെ അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പ്രധാന പരാതി.

ചെന്നൈ പൊലിസ് കമ്മിഷണർ ഓഫീസിൽ നേരിട്ടെത്തിയാണ് രാധ പരാതി നൽകിയിരിക്കുന്നത്. കുടുംബാംഗങ്ങൾ ഉൾപ്പെട്ട ഈ വലിയ സാമ്പത്തിക വിവാദം സിനിമാ ലോകത്തും വലിയ ചർച്ചയായിട്ടുണ്ട്.

Tags : Radha Ambika Complaint Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up