2026ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ അഫ്ഗാനിസ്ഥാൻ ടീമിനെ റാഷിദ് ഖാൻ നയിക്കും.
പരിക്കിൽനിന്ന് മുക്തരായ ഗുൽബാദിൻ നായിബും നവീൻ ഉൾ ഹഖും പരിചയസന്പന്നനായ ഫസൽഹഖ് ഫാറൂഖിയും അഫ്ഗാൻ ടീമിൽ തിരിച്ചെത്തി. പൂൾ ഡി ഗ്രൂപ്പിലാണ് അഫ്ഗാനിസ്ഥാൻ മത്സരിക്കുക.