x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​യാ​​മി ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ സി​​ന്ന​​റി​​ന് ജ​​യം


Published: March 23, 2026 01:39 AM IST | Updated: March 23, 2026 01:39 AM IST

ഫ്ളോ​​റി​​ഡ: മ​​യാ​​മി ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ ത​​ന്‍റെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ യാ​​നി​​ക് സി​​ന്ന​​റി​​ന് ജ​​യം. ഡാ​​മി​​ർ ഡു​​സും​​ഹ​​റി​​നെ 6-3, 6-3 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. അ​​ടു​​ത്ത ആ​​ഴ്ച സൗ​​ത്ത് ഫ്ലോ​​റി​​ഡ​​യി​​ൽ സി​​ന്ന​​ർ ട്രോ​​ഫി ഉ​​യ​​ർ​​ത്തി​​യാ​​ൽ 2017ൽ ​​റോ​​ജ​​ർ ഫെ​​ഡ​​റ​​റി​​ന് ശേ​​ഷം ഒ​​രേ വ​​ർ​​ഷം ര​​ണ്ട് യു​​എ​​സ് ഹാ​​ർ​​ഡ് കോ​​ർ​​ട്ട് ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ൾ വി​​ജ​​യി​​ക്കു​​ന്ന ആ​​ദ്യ താ​​ര​​മാ​​യി മാ​​റും.

മൂ​​ന്നാം ന​​ന്പ​​ർ താ​​രം അ​​ല​​ക്സാ​​ണ്ട​​ൾ സ്വ​​രേ​​വി​​നും കു​​തി​​പ്പ്. 6-2, 6-4 സ്കോ​​റി​​ന് ഡാം ​​ജൂ​​ണി​​യ​​റി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി അ​​ടു​​ത്ത റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.

 

Tags : Sinner wins Miami Open

Recent News

Corehub Up