തിരുവനന്തപുരം: വിജയ് മര്‍ച്ചന്റ് ട്രോഫി ക്രിക്കറ്റിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇഷാന് എം. രാജ് ആണ് ടീമിന്റെ ക്യാപ്റ്റന്‍.
ടീം: ഇഷാന് എം. രാജ് (ക്യാപ്റ്റന്‍), വിശാല്‍ ജോര്‍ജ് (വിക്കറ്റ് കീപ്പര്‍), അദ്വൈത് വി. നായര്‍, അഭിനവ് ആര്. നായര്‍, ബി. ദേവര്‍ഷ് (വിക്കറ്റ് കീപ്പര്‍), എ.ഡി. അദിഥീശ്വര്‍, എം. മിഥുന് കൃഷ്ണ, ധീരജ് ഗോപിനാഥ്, എസ്.വി. ആദിത്യന്, കെ.എസ്. നവനീത്, അക്ഷയ് പ്രശാന്ത്, എസ്. ആര്യന്, മുകുന്ദ് എന്‍. മേനോന്, എസ്. മുഹമ്മദ് റൈഹാന്‍, അഭിനവ് ചന്ദ്രന്.
Tags : Ishan Vijay Merchant Trophy Cricket