നെതർലൻഡ്: ടോട്ടൻഹാം ഹോട്സ്പറിന്റെയും നെതർലാൻഡ്സിന്റെയും മിഡ്ഫീൽഡർ സാവി സൈമണ്‍സിന് ഫുട്ബോൾ ലോകകപ്പ് നഷ്ടമാകും. കാൽമുട്ടിന് ഗുരുതരമായ പരിക്കേറ്റ താരം വിശ്രമത്തിലാണ്. വോൾവർഹാംപ്ടണ്‍ വാണ്ടറേഴ്സിനെതിരായ മത്സരത്തിനിടെയാണ് സൈമണ്‍സിന് പരിക്കേത്.
Tags : World Cup Xavi Simons miss