റോമൻ കത്തോലിക്കാ പൈതൃകം
റോമൻ കത്തോലിക്കാ പൈതൃകം
ഒരു ചരിത്രവായന
ആന്‍റണി പാട്ടപ്പറന്പിൽ
പേജ്: 143, വില: 175
ഡി.സി. ബുക്സ്.
dcbooks.com

റോ​മ​ൻ റീ​ത്ത് പി​ന്തു​ട​രു​ന്ന കേ​ര​ള​ത്തി​ലെ ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​ർ​ക്കു സ്വ​യം തി​രി​ച്ച​റി​യാ​നും സ​ഹോ​ദ​ര​സ​ഭാം​ഗ​ങ്ങ​ൾ​ക്ക് ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​രെ​ക്കു​റി​ച്ച് അ​റി​യാ​നും സ​ഹാ​യ​ക​മാ​യ ഗ്ര​ന്ഥം. അ​പ്പ​സ്തോ​ലി​ക പൈ​തൃ​കം മു​ത​ൽ സാം​സ്കാ​രി​ക പൈ​തൃ​കം​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശ​ശി ത​രൂ​രി​ന്‍റെ​താ​ണ് അ​വ​താ​രി​ക.

മായാസമുദ്രത്തിനക്കരെ
പെരുന്പടവം
പേജ്: 79, വില: 100
ഡി.സി. ബുക്സ്.
dcbooks.com
2020 ദീ​പി​ക വാ​ർ​ഷി​ക​പ്പ​തി​പ്പി​ൽ വാ​യ​ന​ക്കാ​രു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന നോ​വ​ൽ പു​സ്ത​ക​രൂ​പ​ത്തി​ൽ. ദീ​പി​ക​യി​ൽ​ത​ന്നെ വെ​ളി​ച്ചം​ക​ണ്ട ഒ​രു സ​ങ്കീ​ർ​ത്ത​നം​പോ​ലെ എ​ന്ന നോ​വ​ലി​നു സ​മാ​ന​മാ​യി അ​നാ​ദി​യാ​യ പ്ര​ണ​യ​ത്തി​ന്‍റെ ജൈ​വ​സ്പ​ർ​ശം അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്ന അ​സാ​ധാ​ര​ണ ര​ച​ന.

ഓർമക്കൂട്ട്
മേരിക്കുട്ടി ചാക്കോ ചേന്നാട്ടുശ്ശേരി, രാമങ്കരി
പേജ്: 92
ഫോൺ: 9446203190
ഇ​തൊ​രു കു​ടും​ബ​ക​ഥ​യാ​ണ്. അ​ടി​യു​റ​ച്ച ക​ത്തോ​ലി​ക്കാ​വി​ശ്വാ​സി​യാ​യ ഗ്ര​ന്ഥ​കാ​രി ത​ന്‍റെ കു​ടും​ബ​ച​രി​ത്ര​വും വി​ശ്വാ​സ​ജീ​വി​ത​വു​മാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഏ​തൊ​രു വാ​യ​ന​ക്കാ​ര​നെ​യും ആ​ക​ർ​ഷി​ക്കു​ന്ന ല​ളി​ത​വും ഹൃ​ദ്യ​വു​മാ​യ ര​ച​നാ​ശൈ​ലി​യാ​ണ് ഈ ​ചെ​റുപു​സ്ത​ക​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.