കോ​വി​ഡ് എ​ന്ത്? എ​ന്തു​കൊ​ണ്ട്?
കോ​വി​ഡ് എ​ന്ത്? എ​ന്തു​കൊ​ണ്ട്?
ഡെ​ന്നി തോ​മ​സ് വ​ട്ട​ക്കു​ന്നേ​ൽ/ പേ​ജ്: 113,
വി​ല: 150/ഒ​ലി​വ് പ​ബ്ലി​ക്കേ​ഷ​ൻ​സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 0495 2765871

കോ​വി​ഡി​നെ​ക്കു​റി​ച്ച് അ​റി​യേ​ണ്ട​തെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യ പു​സ്ത​കം. കോ​വി​ഡ് വൈ​റ​സി​നെ​ക്കു​റി​ച്ചു മാ​ത്ര​മ​ല്ല, പ്ര​തി​രോ​ധം, അ​നു​ഭ​വ​ങ്ങ​ൾ, കേ​ര​ള​ത്തി​ലെ​യും മ​റ്റി​ട​ങ്ങ​ളി​ലെ​യും സ്ഥി​തി, രാ​ഷ്‌​ട്രീ​യം എ​ല്ലാം ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു.

മാതപിതാക്കൾ മാർഗ തടസങ്ങളായാലോ?
ഡോ. ഷാലു കോയിക്കര/ പേ​ജ്: 179, വി​ല: 180/ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട് / ഫോ​ണ്‍: 0495 4022600, 9746077500

മ​ക്ക​ളോ​ടു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ സ​മീ​പ​നം അ​ടി​സ്ഥാ​ന​പ​ര​മാ​യും കാ​ലാ​നു​സൃ​ത​മാ​യും എ​ങ്ങ​നെ ആ​യി​രി​ക്ക​ണ​മെ​ന്ന് വി​ശ​ദീ​ക​രി​ക്കു​ന്ന പു​സ്ത​കം. ഉ​ദാ​ഹ​ര​ണ​ങ്ങളുംഅ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്നു. തി​ക​ച്ചും വാ​യ​നാ​ക്ഷ​മം.

മാർഗരിറ്റിന്‍റെ മാണിക്യം
ഷാജി മാലിപ്പാറ/പേ​ജ്: 48, വി​ല: 40/ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്

വി​ശു​ദ്ധ ഡോ​ൺ​ബോ​സ്കോ​യു​ടെ ജീ​വ​ച​രി​ത്രം. കു​ട്ടി​ക​ളെ സ്നേ​ഹി​ക്കു​ക​യും ന​ന്മ​യി​ൽ വ​ള​രാ​ൻ പ്രേ​ര​ണ​യാ​കു​ക​യും ചെ​യ്ത വി​ശു​ദ്ധ​നെ അ​ടു​ത്ത​റി​യാം.

ക്രിസ്തീയ ആത്മീയതയുടെ പരിണാമവും പോപ്പ് ഫ്രാൻസിസും
ഫാ. റാഫേൽ നീലങ്കാവിൽ/ പേ​ജ്: 208, വി​ല: 210/ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്. ​

മ​ത​ത്തെ​യും ആ​ത്മീ​യ​ത​യെ​യും ദൈ​വ​ശാ​സ്ത്ര​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക്രൈ​സ്ത​വ വീ​ക്ഷ​ണ​മാ​ണ് ഇ​തി​ലു​ള്ള​ത്. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ചി​ന്ത​ക​ളു​മാ​യി ചേ​ർ​ത്താ​ണ് ഇ​ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ​ഠ​നാ​ർ​ഹമാ​യ ഗ്ര​ന്ഥം.

നോവലും പ്രാദേശികതയും

എഡിറ്റർ ഡോ. ജോബിൻ ചാമക്കാല/​പേ​ജ്: 200, വി​ല: 230/ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്.

മ​ല​യാ​ള നോ​വ​ലി​ലെ പ്രാ​ദേ​ശി​ക അ​നു​ഭ​വ​ങ്ങ​ളെ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ൾ. ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ, ഡോ. ​ആ​ദ​ർ​ശ് സി., ​പി. കൃ​ഷ്ണ​നു​ണ്ണി, എ​ൻ. പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി 13 പേ​രു​ടെ ലേ​ഖ​ന​ങ്ങ​ൾ.