ദൈവത്തിന്‍റെ പെൻഡ്രൈവ്
ദൈവത്തിന്‍റെ പെൻഡ്രൈവ്
നകുൽ വി.ജി. /​പേ​ജ്: 112, വി​ല:130/ലോഗോസ് ബുക്സ്, പട്ടാന്പി
സെ​ൽ​ഫി ഫി​ഷ് എ​ന്ന ക​ഥാ സ​മാ​ഹാ​ര​ത്തി​ലൂ​ടെ​എ​ഴു​ത്തി​ൽ ത​ന​താ​യ ശൈ​ലി ക​ണ്ടെ​ത്തി​യ ന​കു​ലി​ന്‍റെ പു​തി​യ പു​സ്ത​കം. ഓ​രോ വാ​യ​ന​ക്കാ​ര​നോ​ടും വ്യ​ത്യ​സ്ത​മാ​യി സം​വ​ദി​ക്കു​ന്ന ക​ഥ​ക​ളാ​ണ് ഇ​തി​ലു​മു​ള്ള​ത്. വ്യ​ത്യ​സ്ത​ത ത​ന്നെ​യാ​ണ് ഈ ​ക​ഥ​ക​ളു​ടെ ആ​ക​ർ​ഷ​ണീ​യ​ത.

പുതുകാലം പുതുകഥ
ഏകോപനം: പി. സക്കീർ ഹുസൈൻ /​പേ​ജ്: 205, വി​ല: 270/ഒലിവ് പബ്ലിക്കേ ഷൻസ്, കോഴിക്കോട്
ഫോൺ: 0495 2765871, 4099086
14 യു​വ എ​ഴു​ത്തു​കാ​രു​ടെ ക​ഥ​ക​ൾ.​അ​ബി​ൻ ജോ​സ​ഫ്, അ​മ​ൽ, അ​ജി​ജേ​ഷ് പ​ച്ചാ​ട്ട്, ശ്രീ​ക​ണ്ഠ​ൻ ക​രി​ക്ക​കം, യ​മ സോ​ണി​യ റ​ഫീ​ക്ക്, വി. ​ഷി​നി​ലാ​ൽ, കെ.​എ​ൻ. പ്ര​ശാ​ന്ത്, പ്ര​മോ​ദ് കൂ​വേ​രി, മ​ജീ​ദ് സെ​യ്ദ്, സു​നു എ.​വി., അ​നി​ൽ ദേ​വ​സി, ആ​ഷ് അ​ഷി​ത, ഫ​ർ​സാ​ന അ​ലി എ​ന്നി​വ​രാ​ണ് എ​ഴു​തി​യി​ട്ടു​ള്ള​ത്.

അനുഭവങ്ങൾ അനുധ്യാനങ്ങൾ
ബിഷപ് ഡോ. ജോസഫ് കരിയിൽ / പേ​ജ്: 196, വി​ല: 200/ പ്രണത ബുക്സ്, കൊച്ചി/ഫോൺ: 0484- 2390060, 2390049
ഇ​ട​യ​ശു​ശ്രൂ​ഷ ചെ​യ്യു​ന്ന ത​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് എ​ഴു​തി​യ ക​ത്തു​ക​ളാ​ണി​ത്. ബൈ​ബി​ളി​നെ​യും സ​മ​കാ​ലി​ക ജീ​വി​ത​ത്തെ​യും ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള ക​ത്തു​ക​ൾ ആ​ത്മീ​യ വി​രു​ന്നു​ക​ളാ​ണ് ഇ​ത​ത്ര​യും. പ്ര​ഫ. എം. ​തോ​മ​സ് മാ​ത്യു​വി​ന്‍റേ​താ​ണ് അ​വ​താ​രി​ക.

യോനാ പ്രവാചകനും മഹാ മത്സ്യവും
മാത്യൂസ് ആർപ്പൂക്കര/​പേ​ജ്: 36, വി​ല: 50/സൺഷൈൻ ബുക്സ്, തൃശൂർ.
ബൈ​ബി​ളി​ലെ പ്ര​ശ​സ്ത ക​ഥ​യു​ടെ ആ​വി​ഷ്കാ​രം. യോ​നാ​പ്ര​വാ​ച​ക​ന്‍റെ ക​ഥ​യെ അ​തി​ന്‍റെ സ​ത്ത​യും സ​ന്ദേ​ശ​വും ക​ള​യാ​തെ പു​ന​രാ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്നു.

തേങ്ങുന്ന ഹൃദയങ്ങൾ
മിനി കൈതാരം / പേ​ജ്: 96, വി​ല: 120/ യെസ് പ്രസ് ബുക്സ്, പെരുന്പാവൂർ /ഫോണ്‌: 0484 2591051, 9142577778
15 ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം. ജീ​വി​ത​ത്തി​ന്‍റെ സ​ങ്ക​ട​ങ്ങ​ളും സ​ന്തോ​ഷ​വു​മൊ​ക്കെ ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ പ​റ​യു​ന്ന ക​ഥ​ക​ൾ.