ധ്യാ​നം ക്രൈ​സ്ത​വ​ജീ​വി​ത​ത്തി​ൽ
ധ്യാ​നം ക്രൈ​സ്ത​വ​ജീ​വി​ത​ത്തി​ൽ
ഡോ. ​സ​ഖ​റി​യാ​സ് ക​രി​യി​ല​ക്കു​ളം/​പേ​ജ്: 47, വി​ല:60/​യെ​സ് പ്ര​സ് ബു​ക്സ്.
ധ്യാ​ന​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളും എ​ങ്ങ​നെ​യാ​ണ് ധ്യാ​നി​ക്കേ​ണ്ട​തെ​ന്നു പ​റ​ഞ്ഞു​ത​രു​ന്ന ലേ​ഖ​ന​ങ്ങ​ൾ. ആ​ത്മീ​യ​ജീ​വി​ത​ത്തെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കു​ന്നു.

സൈ​ബ​ർ മു​റ്റ​ത്ത് ഒ​രു തു​ന്പി
പ്ര​ദീ​പ് എ​സ്.​എ​സ്./ പേ​ജ്: 96, വി​ല: 120/ യെ​സ് പ്ര​സ് ബു​ക്സ്, പെ​രു​ന്പാ​വൂ​ർ /ഫോ​ണ്‌: 0484 2591051, 9142577778
വി​വി​ധ ആ​നു​കാ​ല​ക​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. ആ​യാ​സ​ര​ഹി​ത​മാ​യ സൗ​ന്ദ​ര്യ​ദ​ർ​ശ​ന​ത്തി​ൽ വാ​യ​ന​ക്കാ​രെ എ​ത്തി​ക്കു​ന്ന വാ​ക്കു​ക​ൾ.

എ​ന്‍റെ ച​ങ്കാ​ണ്
ഡി​നോ അ​ന്ന​വെ​ളീ​സ്/ പേ​ജ്: 47, വി​ല: 60/ യെ​സ് പ്ര​സ് ബു​ക്സ്. (വി​ലാ​സം മു​ക​ളി​ൽ)
10 ചെ​റു​ക​ഥ​ക​ൾ. ജീ​വി​ത​ത്തെ ക്കു​റി​ച്ചു പ​റ​യു​ക മാ​ത്ര​മ​ല്ല, പ​റ​യാ​നൊ​രു ശൈ​ലി​യും സ്വ​ന്ത​മാ​യു​ണ്ടെ​ന്ന് ക​ഥാ​കൃ​ത്ത് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ഷ​ട്ട​പ്പ്
ഡോ.​തോ​മ​സ് മൂ​ല​യി​ൽ/ പേ​ജ്: 152, വി​ല: 150/ദീ​പ​നാ​ളം പ​ബ്ലി​ക്കേ​ഷ​ൻ​സ്, പാ​ലാ./​ഫോ​ണ്‌: 04822-212842
അ​നു​ദി​ന​ജീ​വി​ത​ത്തി​ലെ കൊ​ച്ചു​കാ​ര്യ​ങ്ങ​ളെ ഹാ​സ്യാ​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും വേ​ദ​നി​പ്പി​ക്കാ​തെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്യു​ന്ന ലേ​ഖ​ന​ങ്ങ​ൾ. ഒ​റ്റ​യി​രി​പ്പി​ൽ വാ​യി​ക്കാ​ൻ തോ​ന്നു​ന്ന ശൈ​ലി.

വൈ​ശാ​ഖ സ​ന്ധ്യ
കെ.​വി​ജ​യം/​പേ​ജ്: 63, വി​ല:70/​യെ​സ് പ്ര​സ് ബു​ക്സ് (വി​ലാ​സം മു​ക​ളി​ൽ)
കു​ടും​ബ​ത്തെ​യും വ്യ​ക്തി​ബ​ന്ധ​ങ്ങ​ളെ​യും പ്ര​മേ​യ​മാ​ക്കി​യ ക​ഥ​ക​ൾ. ല​ളി​ത​മാ​യ ഭാ​ഷ.

കാ​ട്ടു​മൂ​പ്പ​ൻ പ​റ​ഞ്ഞ ക​ഥ
ശ്രീ​കു​മാ​ർ ക​ല്ല​റ/​പേ​ജ്: 47, വി​ല:60/​യെ​സ് പ്ര​സ് ബു​ക്സ്.
കു​ട്ടി​ക​ൾ​ക്കു​ള്ള ല​ഘു​നോ​വ​ൽ. പ്ര​കൃ​തി​യെ​യും ന​ന്മ​യെ​യും അ​ടു​ത്ത​റി​യാ​ൻ കു​ട്ടി​ക​ൾ​ക്കു പ്ര​ചോ​ദ​ന​മാ​കും. ചി​ത്ര​ങ്ങ​ളും ഉ​ണ്ട്.