കിയ സെല്‍ടോസ് ടെസ്റ്റ് ഡ്രൈവ് റിവ്യൂ
ഏറെ പ്രതീക്ഷയോടെ കിയ വിപണിയില്‍ അവതരിപ്പിക്കുന്ന പുതിയ വാഹനമാണ് കിയ സെല്‍ടോസ്. കോംപാക്ട് എസ്‌യുവി വിഭാഗത്തിലെത്തുന്ന സെല്‍ടോസിന്റെ പ്രത്യേകതകള്‍ എന്താണ്? ടെസ്റ്റ് ഡ്രൈവ് റിവ്യൂ.