ഇന്ത്യയുടെ ഡോള്‍ ഗേള്‍! ഡോളക്കില്‍ വിസ്മയം സൃഷ്ടിച്ച പെണ്‍കുട്ടി കഥ
ആണ്‍കുട്ടികള്‍ കൈയടക്കിയിരുന്ന ഡോളക്കില്‍ വിസ്മയം സൃഷ്ടിച്ച പെണ്‍കുട്ടി ഇന്ന് ആയിരങ്ങള്‍ക്ക് പ്രചോദനം, ആദ്യം ഡോളക് കൈയിലെടുത്തപ്പോള്‍ വിമര്‍ശിച്ചവരെക്കൊണ്ട് കൈയടിപ്പിച്ച പെണ്‍കുട്ടിയുടെ കഥ ഇന്ത്യയുടെ ഡോള്‍ ഗേള്‍.