ഭക്തിസാന്ദ്രം, ഈ ശബ്ദമാധുര്യം; പിന്നിട്ട സംഗീത വഴികളെക്കുറിച്ച് കെ.ജി മാര്‍ക്കോസ്
നാലു പതിറ്റാണ്ടോളമായി മലയാളികളുടെ മനസില്‍ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ സ്വരമാണ് കെ.ജി. മാര്‍ക്കോസ്. നാലു പതിറ്റാണ്ടു നീണ്ട തന്റെ സംഗീതജീവിതത്തിലൂടെ, ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ വഴികളെക്കുറിച്ച് കെ.ജി. മാര്‍ക്കോസ് സംസാരിക്കുന്നു. ഇന്റര്‍വ്യൂ കാണാം...