തി​രു​നാ​ൾ
Saturday, April 27, 2024 3:50 AM IST
ആ​ന്‍റോ​പു​രം പ​ള്ളി​യി​ൽ തി​രു​നാ​ളും തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ​യും

ക​രി​മ്പ​ൻ:​ ആ​ന്‍റോ​പു​രം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളും പാ​ദു​വാ​യി​ലെ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ​യും ആ​രം​ഭി​ച്ച​താ​യി വി​കാ​രി ഫാ. ​ജി​ൻ​സ് കാ​ര​യ്ക്കാ​ട്ട് അ​റി​യി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ.​ ജോ​സ​ഫ് പാ​ല​ക്കു​ടി​യി​ൽ. ആറിന് ​പ്ര​ദ​ക്ഷി​ണം. 7.15ന് ​ക​ലാ​സ​ന്ധ്യ.

നാളെ ​വൈ​കു​ന്നേ​രം 4.30ന് ​ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ തി​രു​ശേ​ഷി​പ്പ് പ​ള്ളി​യി​ൽ എ​ത്തി​ക്കും. തി​രു​ശേ​ഷി​പ്പി​ന് ആ​ഘോ​ഷ​മാ​യ സ്വീ​ക​ര​ണ​വും നൊ​വേ​ന​യും പ്രാ​ർ​ഥന ന​ട​ക്കും. തു​ട​ർ​ന്ന് പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സ​ന്ദേ​ശം - മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ. ഫാ.​ ജ​യിം​സ് പാ​റേ​ക്കുടി​യി​ൽ, ഫാ. ​ജോ​ർ​ജ് ക​രി​വേ​ലി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മിക​രാ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും. 7.30ന് ​സ്നേ​ഹ​വി​രു​ന്ന്. തു​ട​ർ​ന്ന് ടീം ​പു​ണ്യാ​ള​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഫ്യൂ​ഷ​ൻ വി​ത്ത് ചെ​ണ്ട, ആ​കാ​ശ​വി​സ്മ​യം.

ക​രി​ക്ക​ൻ​മേ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​പ്പേ​ള​യു​ടെ വെ​ഞ്ചരി​പ്പ് ഇ​ന്ന്

ചെ​റു​തോ​ണി: ഉ​പ്പു​തോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യു​ടെ കീ​ഴി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച ക​രി​ക്കി​ൻ​മേ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​പ്പേ​ള​യു​ടെ കൂ​ദാ​ശ​യും പ്ര​ഥ​മ തി​രു​നാ​ളും ഇ​ന്നു വൈ​കു​ന്നേ​രം ന​ട​ക്കു​മെ​ന്ന് ഉ​പ്പു​തോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ.​ ഫി​ലി​പ്പ് പെ​രു​ന്നാ​ട്ട് അ​റി​യി​ച്ചു.

നാ​ലി​ന് കൊ​ടി​മ​രം വെ​ഞ്ചരി​പ്പും കൊ​ടി​യേ​റ്റും. 4.30ന് ​ന​ട​ക്കു​ന്ന ക​പ്പേ​ള കൂ​ദാ​ശ​യി​ലും ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യി​ലും ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​റി​ന് പ്ര​ദ​ക്ഷി​ണം, 6.30ന് ​സ്നേ​ഹ​വി​രു​ന്ന്.

പ​ത്ത​കു​ത്തി ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ

നാ​ക​പ്പു​ഴ: പ​ത്ത​കു​ത്തി സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ 5.30ന് ​ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന, ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ന്പ​തി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ. ​തോ​മ​സ് മ​ക്കോ​ളി​ൽ, 6.30ന് ​പ്ര​ദ​ക്ഷി​ണം, 7.15ന് ​പാ​ച്ചോ​ർ​നേ​ർ​ച്ച.

നാ​ളെ രാ​വി​ലെ 5.30ന് ​ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന, ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 7.30ന് ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം- ഫാ. ​ജോ​ർ​ജ് നെ​ടു​ങ്ങാ​ട്ട്, ഒ​ന്പ​തി​ന് പ്ര​ദ​ക്ഷി​ണം, 9.30ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന, 10.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ. ​പോ​ൾ നെ​ടു​ന്പു​റ​ത്ത്, അ​സി. വി​കാ​രി ഫാ. ​ജീ​വ​ൻ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.