പരീക്ഷ തീയതി പുനഃക്രമീകരിച്ചു
Wednesday, September 24, 2025 9:44 PM IST
2025 സെപ്റ്റംബർ 26 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് കരിയർ റിലേറ്റഡ് ബിഎസ്സി കംപ്യൂട്ടർ സയൻസ്, ജൂലൈ 2025 പ്രാക്ടിക്കൽ പരീക്ഷകൾ29 ലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല.
പരീക്ഷാഫലം
2025 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, എംഎസ്സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റാ അനലിറ്റിക്സ് (20232025) സിഎസ്എസ് (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേന വ്യക്തിഗത ഫലം പരിശോധിക്കാം.