പരീക്ഷാഫലം
Thursday, September 25, 2025 9:43 PM IST
2025 ജൂണിൽ നടത്തിയ എംഎസ്സി ബോട്ടണി (സ്പെഷലൈസേഷൻ ഇൻ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ), എംഎസ്സി ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിംഗ് (20232025 ബാച്ച്) (റെഗുലർ) സിഎസ്എസ് കാര്യവട്ടം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2025 ജൂണിൽ നടത്തിയ എംഎ ഹിസ്റ്ററി (20232025 റെഗുലർ), (20222024 സപ്ലിമെന്ററി) സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2025 ജൂണിൽ നടത്തിയ എംഎ മാനുസ്ക്രിപ്റ്റോളജി ആൻഡ് പാലിയോഗ്രഫി, എംഎസ്സി ബയോടെക്നോളജി (20232025 ബാച്ച്) സിഎസ്എസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാവിജ്ഞാപനം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എജിനിയറിംഗിലെ അഞ്ചാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020, 2021 & 2022 അഡ്മിഷൻ), നവംബർ 2025 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.