സി​സ്റ്റ​ർ വി​വി​യാ​ന്‍റെ ജൂ​ബി​ലി ഇ​ന്ന്
Saturday, May 11, 2024 4:03 AM IST
കൊ​ച്ചി: സി​ടി​സി സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ വി​വി​യാ​ന്‍റെ സ​ന്യ​സ്ത ജീ​വി​ത സു​വ​ർ​ണ​ജൂ​ബി​ലി ഇ​ന്ന് കു​ന്പ​ള​ങ്ങ‍ി​യി​ൽ ആ​ഘോ​ഷി​ക്കും. കു​മ്പ​ള​ങ്ങി ക​ണ്ണ​ങ്കേ​രി​ൽ (കോ​ർ​ബ​ങ്കാ​ട്ട് ) ഔ​സേ​ഫ് -മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. കേ​ര​ള​ത്തി​ലും വ​ട​ക്കേ ഇ​ന്ത്യ​യി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഗ്ര​ന്ഥ​കാ​ര​നും കോ​ള​മി​സ്റ്റു​മാ​യ ഡോ. ​കെ.​ഒ. ആ​ന്‍റ​ണി സ​ഹോ​ദ​ര​നാ​ണ്.