പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി പള്ളിയി​ൽ തി​രു​നാ​ൾ
Saturday, May 11, 2024 1:29 AM IST
പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി: നി​ത്യ സ​ഹാ​യ​മാ​താ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ജോ​ൺ തെ​ക്കെ​ത്ത​ല കൊ​ടി ഉ​യ​ർ​ത്തി. ഇ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ത്ത്, നോ​വേ​ന, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ എ​ന്നി​വ ന​ട​ക്കും.

തി​രു​നാ​ൾ​ദി​ന​മാ​യ നാ​ളെ രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​വി​പി​ൻ കു​രി​ശു​ത​റ സി​എം​ഐ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജി​ജി കു​ന്നേ​ൽ സ​ന്ദേ​ശം ന​ല്കും.

മൂ​ന്നി​ന് സ​മൂ​ഹ​ബ​ലി​ക്ക് ഇ​ട​വ​ക വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം സ​മാ​പി​ക്കും. കൊ​ച്ചി​ൻ ആ​ർ​ട്ട്സി​ന്‍റെ മെ​ഗാ ഷോ​യും അ​ര​ങ്ങേ​റും.