Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
താമരക്കുളം: ലക്ഷ്യങ്ങൾ പാതിവഴിയിൽ
Wednesday, March 22, 2023 12:49 AM IST
ഒറ്റപ്പാലം: താമരക്കുളം എന്നുപേരുള്ള ഈ ജലസ്രോതസ് പ്രകൃതി നൽകിയ വരദാനമാണ് കടുത്ത വേനലിൽ പോലും ജലസമൃദ്ധമായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുളം നവീകരിക്കുന്പോൾ അധികൃതരുടെ മനസിൽ ആശയങ്ങൾ ഒരുപാടുണ്ടായിരുന്നു.
എന്നാൽ ഇതിൽ ഒരുപദ്ധതി പോലും ലക്ഷ്യം കാണാതെ കിടക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കത്തുന്ന വേനലിന്റെ മൂർദ്ധന്യത്തിലേക്ക് നാടും, നഗരവും വളർന്നുകൊണ്ടിരിക്കെ താമരക്കുളത്തിൽ വെള്ളത്തിന്റെ അളവിൽ കുറവൊന്നുമില്ല.
വിശാലമായ കുളത്തിന്റെ ആഴപ്പരപ്പിൽ ശുദ്ധമായ തെളിമയാർന്ന ജലം കെട്ടിനിൽക്കുന്നത് മനം നിറയ്ക്കുന്ന കുളിരുള്ള കാഴ്ചയാണ്. ദിനംപ്രതി അനേകം പേർ അലക്കാനും കുളിക്കാനും കുളത്തെ ഉപയോഗിക്കുന്നുണ്ടന്നുള്ളത് വാസ്തവം.
എന്നാൽ എന്തെല്ലാം ലക്ഷ്യങ്ങൾ മുൻനിർത്തി യാണോ ഭീമമായ തുക ചെലവഴിച്ചു കുളം പുനർ നിർമ്മിച്ചതെങ്കിലും ഇതിനൊന്നും ഇപ്പോൾ അധികൃതർ മനസുവയ്ക്കാത്ത സ്ഥിതിയാണ്.
നേരത്തെ ഇവിടെ കുട്ടികളെ ചില സന്നദ്ധ സംഘടനകൾ നീന്തൽ അഭ്യസിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതുമില്ല. സമീപകാലത്ത് ഒരു വിദ്യാർത്ഥി കുളത്തിൽ പെട്ടു മരിച്ചതോടെ ആളുകൾക്ക് കുളിക്കാനി റങ്ങാനും ഭയമായിത്തുടങ്ങി.
താമരക്കുളത്തിന്റെ പരിസരത്തോട് ചേർന്ന് വിശാലമായ വയൽപ്പരപ്പാണുള്ളത്. കുളത്തിലെ വെള്ളത്തെ പ്രയോജനപ്പെടുത്തി ഒരു പൂവൽ കൃഷി ഇറക്കാൻ സാധ്യമാകുമെന്ന കാര്യം ഉറപ്പ്.
വള്ളുവനാടൻ പാടശേഖരങ്ങളിൽ ഭൂരിഭാഗവും ജല ദൗർലഭ്യത്തെ തുടർന്ന് ഒരു പൂവ്വൽ മാത്രമാണു കൃഷി ഇറക്കുന്നത്. സമൃദ്ധമായി കിടക്കുന്ന കുളത്തിലെ ജലം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിച്ച് മികച്ച വിളവുണ്ടാക്കാൻ പദ്ധതി ആവിഷ്കരിക്കാൻ കഴിയുമെങ്കിലും ഇതിനെക്കുറിച്ച് ഇപ്പോൾ അധികൃതർ ആലോചിക്കുന്നതു പോലുമില്ല.
സ്വയം ഇത്തരത്തിൽ പ്രവർത്തികളിലേക്ക് ഇറങ്ങിത്തിരിക്കാൻ കർഷകരും തയ്യാറല്ല.
വർഷങ്ങളായി പായൽ മൂടി കിടന്നിരുന്ന നഗരസഭയുടെ ഉടമസ്ഥതയിൽ ഉള്ള താമരക്കുളം കാഴ്ച കാഴ്ചക്കാർക്ക് ഏറെ കൗതുകം നൽകുന്നതാണ്.
അതിമനോഹരമായ രീതിയിലാണ് ഇതിന്റെ നവീകരണം പൂർത്തിയാക്കിയത്. വൻകിട ഹോട്ടലുകളുടെ സിമ്മിംഗ് പൂളുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇതിന്റെ നിർമ്മാണ രീതി.
നഗരസഭ പ്രദേശത്തുള്ള വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ നീന്തൽ അഭ്യസിപ്പിക്കാനാ യിരുന്നു നഗരസഭയുടെ തീരുമാനം.
എന്നാൽ നിർമ്മാണം പൂർത്തീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നീന്തൽ പരിശീലനത്തെ കുറിച്ച് ഇപ്പോൾ അധികൃതർക്ക് മിണ്ടാട്ടമില്ല. സന്നദ്ധ സംഘടനകൾ സമീപകാലത്ത് കുട്ടികൾക്ക് നൽകിവന്നിരുന്ന നീന്തൽ പരിശീലനവും പതിയെ ഉപേക്ഷിപ്പിക്കപ്പെട്ട സ്ഥിതിയാണ്.
ഒറ്റപ്പാലത്തിന് അനുവദിക്കപ്പെട്ട അഗ്നിശമനസേനയുടെ പുതിയ യൂണിറ്റിന് ആവശ്യമായ ജലം സമാഹരിക്കാൻ താമരക്കുളം അനുയോജ്യമാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
എന്നാൽ യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികൾ ഒച്ചിയുടെയും വേഗതയിലാണ് നടന്നു വരുന്നത്.
"പുതുജീവൻ' തുണയായി; അബി ആസാമിലെ അമ്മയുടെ പക്കലേക്ക്
അഗളി: പതിനാറാമത്തെ വയസിൽ തന്റെ വീട്ടുകാരെ നഷ്ടപ്പെട്ട അബി എന്ന ചെറുപ്പക്കാരൻ ഇന്ന് തന്റെ സ്വന്തം അമ്മയുടെ പക്കലേക്
മിക്സി പ്രവർത്തിപ്പിക്കാൻ വൈദ്യുതി വേണ്ട, കൈകൾ മതി
വടക്കഞ്ചേരി: മിക്സി പ്രവർത്തിപ്പിക്കാൻ കറന്റ് ഇല്ലല്ലോ, ബിൽ കൂടുമോ എന്നൊക്കെയുള്ള ചിന്തകളൊന്നും ഇനി വേണ്ട. കൈകൊണ്ട് ലി
മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം
പാലക്കാട്: വരുന്ന മൂന്നാഴ്ചകളില്‍ മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്രയുടെ നി
നിർമലഹൃദയത്തോടെ കർത്താവിനെ സ്വീകരിച്ച് ജീവിക്കണം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
കാഞ്ഞിരപ്പുഴ: സജീവമായ പ്രാർഥനയും വിശ്വാസവും അർപ്പിച്ചുകൊണ്ട് നിർമല ഹൃദയത്തോടെ കർത്താവിനെ സ്വീകരിച്ച് ജീവിക്കണമ
മുണ്ടൂരിലെ മരണകാരണം വെസ്റ്റ് നൈല്‍ പനിയെന്നു സംശയം, ജില്ലയില്‍ ജാഗ്രതാനിര്‍ദേശം
പാലക്കാട്: മുണ്ടൂരിലുണ്ടായ പനി മരണം വെസ്റ്റ് നൈല്‍ പനിയാണെന്നു സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദ
ഹയര്‍സെക്കന്‍ഡറി പരീക്ഷ: ജില്ലയില്‍ 73.59% വിജയം
പാലക്കാട്: ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 73.59 ശതമാനം വിജയം. 149 സ്കൂളുകളിലായി 32054 വിദ്യാര്‍ഥികള്‍ പരീ
പള്ളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മുതലമട: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഗുരുതമായി പരിക്കേറ്റ യുവാവ് മരിച്ചു. മുതലമട പള്ളം കമറുദീന്റെ മകൻ നിയാസ്
ചെറുപുഷ്പം സ്കൂളിന് ഇത്തവണയും മിന്നുംവിജയം, 91 പേർക്ക് ഫുൾ എ പ്ലസ്
വടക്കഞ്ചേരി: വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഇക്കുറിയും നൂറ് ശതമാനത്തോടെ മികച്ച വിജയം. പരീക്ഷ
മലയോര മേഖലയ്ക്ക് അഭിമാനമായി മംഗലംഡാം ലൂർദ്മാതായ്ക്ക് ഇക്കുറിയും പൊൻതിളക്കം
മംഗലംഡാം: മലയോര മേഖലക്ക് അഭിമാനമായി മംഗലംഡാം ലൂർദ് മാതാഹയർ സെക്കൻഡറി സ്കൂളിന് ഇക്കുറിയും നൂറുമേനിയുടെ മിന്നും വി
മലമ്പുഴ തുറക്കുമോ...? പ്രതീക്ഷയോടെ ജനങ്ങൾ
ഒറ്റപ്പാലം: മലമ്പുഴ ഡാം തുറക്കാൻ മുറവിളി. മലമ്പുഴ ഡാം തുറന്ന് ഭാരതപ്പുഴ വഴി വെള്ളമെത്തിച്ച് കുടിവെള്ള പ്രശ്നം പരിഹരി
ആനക്കല്ല് തടയണയും വറ്റി
ഒറ്റപ്പാലം: മണ്ണൂർ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയായ ആനക്കല്ല് കുടിവെള്ള പദ്ധതിയുടെ താത്കാലിക തടയണയും വറ്റി. അനേകം
മണ്ണെടുപ്പു ക്വാറിയിൽ മന്ത്രിയുടെ സന്ദർശനം
ഷൊർണൂർ: തിരുമിറ്റക്കോട് പള്ളിപ്പാടത്ത് നാടിന് ഭീഷണിയായ മണ്ണെടുപ്പ് ക്വാറിയിൽ മന്ത്രി എം.ബി. രാജേഷും ഉദ്യോഗസ്ഥരും സന
പരുതൂരിന്റെ ദാഹമകറ്റാൻ കാഞ്ഞിരപ്പുഴ രക്ഷയായി
ഷൊർണൂർ: പരുതൂർ ശുദ്ധജലവിതരണ പദ്ധതിക്ക് കാഞ്ഞിരപ്പുഴ അണക്കെട്ട് തുണയായി. കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്ന് തുറന്നു
ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പില്ല, ജാഗ്രത തുടരണമെന്നു ജില്ലാ കളക്ടർ
പാലക്കാട്: നാളെ വരെ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്
ചൂടും വരൾച്ചയും: ക്ഷീരമേഖലയും തളരുന്നു
നെന്മാറ: കടുത്ത ചൂടും വരൾച്ചയും കാർഷിക മേഖലയെ പോലെ ക്ഷീര മേഖലയും ദുരിതത്തിൽ. ക്ഷീര സഹകരണ സംഘങ്ങളിൽ കർഷകർ നൽകു
എസ്എസ്എൽസി: ജില്ലയിൽ 99.69% വിജയം
പാലക്കാട്: ജില്ലയിൽ എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം. ആകെ പരീക്ഷ എഴുതിയ 39661 പേരിൽ 39539 പേർ ഉപരിപഠന യോഗ്യ
കാട്ടാന ആക്രമണം: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം
പാലക്കാട്: കാട്ടാന ആക്രമണത്തിൽ മലന്പുഴ പനമരക്കാട് മാധ്യമപ്രവർത്തകൻ മരണപ്പെട്ട സാഹചര്യത്തിലും വാളയാർ റേഞ്ചിൽ ക
തുടർച്ചയായി അഞ്ചാംവർഷവും നൂറുമേനി കൊയ്ത് പന്തലാംപാടം മേരിമാതാ സ്കൂൾ
വടക്കഞ്ചേരി: തുടർച്ചയായി അഞ്ചാം വർഷവും നൂറുമേനി വിജയത്തിൽ പന്തലാംപടം മേരി മാതാ സ്കൂൾ.
സ്കൂളിന്റെ നൂറു ശതമാനത
സ്വകാര്യബസിൽ കുഴഞ്ഞുവീണയാൾ മരിച്ചു
വണ്ടിത്താവളം: പാലന ആശുപത്രിക്കു സമീപം ബസിൽ കുഴഞ്ഞു വീണയാൾ മരിച്ചു. വണ്ടിത്താവളം പാല കൊളുമ്പ് പരേതനായ കുഞ്ചു പഴണി മ
ആതുരസേവന ശുശ്രൂഷകൾക്കുള്ള ജോസഫ് നരിവേലി അവാർഡ് ദൈവദാൻ സെന്ററിനു കൈമാറി
വടക്കഞ്ചേരി: മികച്ച ആതുര സേവന ശുശ്രൂഷകൾക്കുള്ള ജോസഫ് നരിവേലി അവാർഡ് വടക്കഞ്ചേരി ദൈവദാൻ സെന്ററിന് മന്ത്രി റോഷി അഗ
ഒറ്റപ്പാലത്തിന്റെ കുടിവെള്ള പ്രതിസന്ധിക്കു താത്കാലിക ആശ്വാസം
ഒറ്റപ്പാലം: മീറ്റ്ന തടയണയിലേക്ക് ഗായത്രിപ്പുഴയിലെ വെള്ളമെത്തിയതോടെ താത്കാലികാശ്വാസം. ഗായത്രിപ്പുഴയിൽ നിന്ന് വെള്ള
ഒരു ടിഎംസി വെള്ളം മുതലമട പഞ്ചായത്തിന് അനുവദിക്കണമെന്ന് ആവശ്യം
മുതലമട: രൂക്ഷമായ കുടിവെള്ള -കാർഷിക ജലക്ഷാമം നേരിടുന്ന മുതലമട പഞ്ചായത്തിലേക്ക് പറമ്പിക്കുളം - ആളിയാർ കരാർ പ്രകാര
കാടിന്റെ മക്കൾക്ക് അന്നവും ജലവുമൂട്ടി കല്ലൂർ ബാലൻ
ഒറ്റപ്പാലം: കൊടുംചൂടിൽ നാടാകെ വെന്തുരുകുമ്പോൾ കാടിന്റെ മക്കൾക്ക് രക്ഷകനായി ഇവിടെയൊരാൾ. ഇത്തിരി ദാഹജലം തേടി മനുഷ്യ
വരൾച്ച; കൃഷിനാശം വിലയിരുത്തുന്നതിന് വിദഗ്ധ സംഘമെത്തി
കല്ലടിക്കോട്: കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വരൾച്ച നിമിത്തം സംഭവിച്ച കൃഷിനാശം വിലയിരുത്തിനായി വിദഗ്ദ സംഘം മണ്ണാർക്കാ
പിടിയാന ട്രെയിനിടിച്ചു ചരിഞ്ഞ സംഭവം: റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണം: പരിസ്ഥിതി സംഘടനകൾ
പാലക്കാട് : കുടിവെള്ളം തേടിയിറങ്ങിയ പിടിയാന ട്രെയിനിടിച്ചു ചരിഞ്ഞ സംഭവത്തിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നിയമന
കാട്ടുതീ: നെല്ലിയാമ്പതി ഇരുട്ടിൽ
നെല്ലിയാമ്പതി: വൈദ്യുതി സെക്ഷനിലേക്ക് വരുന്ന 33 കെ.വി വൈദ്യുതി ലൈനിന് താഴെ കാട്ടുതീ പടർന്നതിനാൽ ചൊവ്വാഴ്ച രണ്ടുമണിമു
25 വർഷത്തെ അന്വേഷണം, ഒടുവിൽ മകൻ അമ്മയെ കണ്ടെത്തി
വടക്കഞ്ചേരി: നഷ്ടമായെന്ന് കരുതിയ അമ്മയെ 25 വർഷത്തിനുശേഷം കണ്ടുമുട്ടിയപ്പോൾ 28കാരനായ പാനികുമാർ സന്തോഷംകൊണ്ട് പൊട്ട
"പുള്ളുവജീവിതം’ മഹേഷിന് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്
ഷൊർണൂർ: പുള്ളുവൻപാട്ടും പുള്ളുവ സമുദായ ജീവിതവും അടിസ്ഥാനമാക്കിയുള്ള മഹേഷ് പട്ടാമ്പിയുടെ ഡോക്യുമെന്ററിക്ക് ഇന്ത്യ ബു
മന്ത്രി ഇടപെട്ടു: പള്ളിപ്പാടത്തെ മണ്ണെടുപ്പ് നിർത്താൻ ഉത്തരവ്
ഷൊർണൂർ: തിരുമിറ്റക്കോട് പള്ളിപ്പാടം പ്രദേശത്തെ മണ്ണെടുപ്പ് നിർത്തിവക്കാൻ ഉത്തരവായി.
തൃത്താല എംഎൽഎയും തദ്ദേശസ്വയം
ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലി തർക്കം: ആറുപേർക്കു വെട്ടേറ്റു
പാലക്കാട്: കല്ലേക്കാട് മേട്ടുപ്പാറയിൽ ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ആറുപേർക്ക് വെട്ടേറ്റു.
കുഴൽക്കിണർ നിർമാണത്തിനും ജലവിനിയോഗത്തിനുമുള്ള നിയന്ത്രണം ഒഴിവാക്കണമെന്നു കർഷകർ
ചിറ്റൂർ: കുഴൽക്കിണർ നിർമാണത്തിനും ഈ ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനും ഉള്ള നിയന്ത്രണം അശാസ്ത്രീയമാണെന്നും പിൻവലി
പറമ്പിക്കുളത്തു മൂന്ന് ആദിവാസി ഊരുകളിൽ കുടിവെള്ളമില്ലാതെ പരക്കംപാച്ചിൽ
മുതലമട: പറമ്പിക്കുളം ആദിവാസി ഊരുകളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം. സ്ത്രീകൾ ദീർഘദൂരം കാടുകളിൽ ചുറ്റി ഉറവകൾ കണ്ടെ
ചൂടിനു ശമനമില്ല
പാലക്കാട്: ജില്ലയിൽ എട്ടുവരെ ഉയർന്ന താപനില 39 ഡിഗ്രി വരെ (സാധാരണയെക്കാൾ 2-4 ഡിഗ്രി കൂടുതൽ) ഉയരാൻ സാധ്യതയുളളതിനാൽ ക
ചൂടിൽനിന്നും ജാതിമരങ്ങളെ രക്ഷിക്കാൻ കവുങ്ങിൻപാള കവചമൊരുക്കി കർഷകർ
വടക്കഞ്ചേരി: രൂക്ഷമായ വേനൽ ചൂടിൽ നിന്നും ജാതി മരങ്ങളെ രക്ഷിക്കാൻ കവുങ്ങിൻ പാളകൾ മരത്തിനു ചുറ്റും പൊതിഞ്ഞു കെട്ടുകയാ
ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം
കോയമ്പത്തൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.
ദുരന്തബാധിത പ്രദേശങ്ങളായ നായക്കൻപാ
തെറ്റായ മദ്യനയം പൂർണമായും പിൻവലിക്കണം: മദ്യനിരോധന സമിതി
പാലക്കാട്: മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും പടിപടിയായി കുറയ്ക്കാൻ ഉതകുന്ന നയം പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത് സ
വേല കഴിഞ്ഞിട്ട് ഒരു മാസമായിട്ടും റോഡരികിലെ പന്തൽ പൊളിച്ചുമാറ്റിയില്ല
നെന്മാറ: നെന്മാറ വേലയ്ക്കായി നെല്ലിയാമ്പതി റോഡരികിൽ കെട്ടി ഉയർത്തിയ ബഹുനില പന്തൽ വാഹന പാർക്കിംഗിന് തടസമായി നിൽക്കു
പാലക്കുഴി ഉൾപ്പെടെ മലയോരങ്ങളിൽ ജീവികൾക്കു വംശനാശ ഭീഷണി
വടക്കഞ്ചേരി: ചിൽ ചിൽ ശബ്ദമുണ്ടാക്കി വീട്ടുപരിസരത്തെ മരങ്ങളിലും പുരപ്പുറത്തുമെല്ലാം ഓടി കളിച്ചിരുന്ന അണ്ണാൻ പടേ കുറ
മരത്തിൽനിന്ന് വീണ വയോധികൻ ചികിത്സയ്ക്കിടെ മരിച്ചു
വണ്ടിത്താവളം: നന്ദിയോട്ടിൽ സ്വകാര്യവ്യക്തിയുടെ തോപ്പിൽ മാങ്ങ പറിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയി
ലോഡ് ഷെഡിംഗ് നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളെ ഒഴിവാക്കണം
ചിറ്റൂർ: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയാൽ പഞ്ചായത്ത് പ്രദേശങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യം. കൂടുതൽ വൈദ്യുതി ഉപ
നിളാ തടത്തിൽ നിളയോരം പാർക്ക് നിർമാണം അന്തിമഘട്ടത്തിൽ
ഷൊർണൂർ: നിളയോരം പാർക്ക് നിർമാണം അന്തിമഘട്ടത്തിൽ. പാർക്കിന്റെ നിർമാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കാനാണ് തീരുമാനം
30 വർഷത്തെ സേവനത്തിനു ശേഷം തിരിച്ചെത്തിയ സാൈനികന് നാടിന്റെ സ്വീകരണം
കല്ലടിക്കോട് : ഇന്ത്യൻ ആർമിയിൽ നിന്ന് മൂന്നു പതിറ്റാണ്ട് നീണ്ട സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിച്ച സൈനികൻ സുബൈദാർ
വീട്ടുവളപ്പിൽ വിളകളുടെ വിസ്മയമൊരുക്കി പുത്തൻപുരയിൽ സാജുവും കുടുംബവും
വടക്കഞ്ചേരി: വിളകളുടെ വിസ്മയ ലോകമാണ് എളവമ്പാടം കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജുവിന്റെ കൃഷിയിടം. വീടിനു
നടുക്കുന്ന ഓർമകളുമായി വിദ്യാലക്ഷ്മി
ഒറ്റപ്പാലം: തെരഞ്ഞെടുപ്പു കാലത്തിന്റെ നടുക്കുന്ന ഓർമകളുമായി വിദ്യാലക്ഷ്മി ടീച്ചർ. തെരഞ്ഞെടുപ്പു ജോലിക്കിടെ കെട്ടിടത
ഒറ്റപ്പാലം ഫൊറോനാ സംഗമത്തിനു സമാപനം
ഒറ്റപ്പാലം: പാലക്കാട് രൂപത സുവർണ ജൂബിലിയുടെ ഭാഗമായി ഒറ്റപ്പാലം ഫൊറോന ദേവാലയത്തിൽ നടത്തിയ ഫൊറോനാ സംഗമം സമാപിച്ചു.
പോത്തുണ്ടി കുടിവെള്ളത്തിനു കാത്തിരിപ്പ് നീളുന്നു; പദ്ധതി ഇഴഞ്ഞുതന്നെ...
നെന്മാറ: പോത്തുണ്ടി ഡാമിൽനിന്നുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല. നിലവിൽ അയി
ചൂടിൽ കൂടുതൽ ആഘാതം ജാതി മരങ്ങൾക്ക്
വടക്കഞ്ചേരി: അതിരൂക്ഷമായ വേനൽചൂടിൽ കാർഷികവിളകളിൽ ഏറ്റവും കൂടുതൽ ഉണക്ക് നേരിടുന്നത് ജാതി മരങ്ങൾക്ക്. മേഖലയിൽ
ഗായത്രിപ്പുഴയിൽ ചാലുകീറി മീറ്റ്ന തടയണയിലേക്ക് വെള്ളമെത്തിച്ചു
ഒറ്റപ്പാലം: ഭാരതപ്പുഴ മീറ്റ്ന തടയണയിലേക്ക് ഗായത്രിപ്പുഴയിൽനിന്ന് വെള്ളമെത്തി. നഗരസഭാധികൃതർ മന്ത്രി കെ. രാധാകൃഷ്ണ
വേനൽച്ചൂടും കുടിവെള്ള ക്ഷാമവും; പൊറുതിമുട്ടി ജനം
ലോറിവെള്ളം തികയില്ലെന്നു നാട്ടുകാർ
കൊല്ലങ്കോട്: മുതലമട ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം. പഞ്ചായത്ത് അധികൃതർ
വയനാട്ടിലുണ്ടായ വാഹനാപകടത്തിൽ പാലക്കുഴി സ്വദേശിയായ യുവാവ് മരിച്ചു
വടക്കഞ്ചേരി: വയനാട്ടിലുണ്ടായ കാറപകടത്തിൽ പാലക്കുഴി സ്വദേശിയായ യുവാവ് മരിച്ചു. പാലക്കുഴി അഞ്ചുമുക്ക് ചെക്ക്ഡാമിനു സ

Latest News
നിർത്തിയിട്ടിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചു
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ബംഗളൂരു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു
Thiruvananthapuram
മലയോ ര മേഖലയുടെ ഉറക്കം കെടുത്തി കരിഞ്ചെള്ളുകൾ
Kollam
നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ജില്ലാതല ക്വിസ് മത്സരം ഇന്ന്
Pathanamthitta
മേൽപ്പാടം ചുണ്ടൻ ഇന്നു നീരണിയും
Alappuzha
ടാറിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു
Kottayam
രാജേന്ദ്രനെതിരേ സിപിഎം പ്രാദേശിക നേതൃത്വം
Idukki
നിർമാണത്തിനിടെ തൊഴിലാളി കിണറിൽ വീണു മരിച്ചു
Ernakulam
അതിരൂപത ദിനാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
Thrissur
ഗോത്രനീതി, വാത്സല്യധാര ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമായി
Malappuram
പകർച്ചവ്യാധി വ്യാപനത്തിനെതിരേ ജാഗ്രതാ നടപടികൾ
Kozhikode
ചുണ്ടക്കൊല്ലി കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ നടപടി വേണമെന്ന്
Wayanad
വിമാന സർവീസ് റദ്ദാക്കൽ: കണ്ണൂരിൽ വലഞ്ഞത് മൂവായിരത്തോളം യാത്രക്കാർ
Kannur
കരാട്ടെ ബെൽറ്റ് വിതരണം ചെയ്തു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top