സം​​​സ്ഥാ​​​ന​​​ത്ത് 4098 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് 4098 പേ​ർ​ക്കു  കോ​വി​ഡ്
Saturday, June 25, 2022 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 4098 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​ൻ​​​പ​​​തു പേ​​​ർ കോ​​​വി​​​ഡ് മൂ​​​ലം മ​​​രി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ 1034 പേ​​​ർ​​​ക്കാ​​​ണു കോ​​​വി​​​ഡ് പി​​​ടി​​​പെ​​​ട്ട​​​ത്. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യാ​​​ണു തൊ​​​ട്ടു പി​​​ന്നി​​​ൽ. 930 പേ​​​ർ​​​ക്കാ​​​ണ് ഇ​​​ന്ന​​​ലെ ജി​​​ല്ല​​​യി​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.