യുവജന സംഗമവും വിശ്വാസ പ്രഖ്യാപനവും 17ന്
Tuesday, November 12, 2019 11:08 PM IST
കോതമംഗലം: മാർത്തോമ്മ ചെറിയ പള്ളിയും പരിശുദ്ധ ബാവയുടെ കബറിടവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു യാക്കോബായ യൂത്ത് അസോസിയേഷൻ യുവജന സംഗമവും വിശ്വാസ പ്രഖ്യാപനവും 17ന് നടക്കും.