പു​ര​സ്‌​കാ​രം
Wednesday, November 25, 2020 10:58 PM IST
കൊ​​​ര​​​ട്ടി: കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കാ​​​യി​​​ക ക​​​ലാ​​​ല​​​യ പു​​​ര​​​സ്‌​​​കാ​​​രം കൊ​​​ര​​​ട്ടി പൊ​​​ങ്ങം നൈ​​​പു​​​ണ്യ കോ​​​ള​​​ജി​​നു ല​​ഭി​​ച്ചു. പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ മൂ​​​ന്നാം സ്ഥാ​​​ന​​​വും ഓ​​​വ​​​റോ​​​ള്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ അ​​​ഞ്ചാം സ്ഥാ​​​ന​​​വും കോ​​​ള​​​ജി​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.