വി.എം. സുധീരന്‍റെ രാജി നിർഭാഗ്യകരം: ഉമ്മൻ ചാണ്ടി
വി.എം. സുധീരന്‍റെ രാജി നിർഭാഗ്യകരം: ഉമ്മൻ ചാണ്ടി
Saturday, September 25, 2021 11:42 PM IST
കോ​​​​ട്ട​​​​യം: കോ​​​​ണ്‍​ഗ്ര​​​​സ് രാ​​​​ഷ്‌ട്രീ​​​​യ കാ​​​​ര്യ​​​​സ​​​​മി​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു വി.​​​​എം. സു​​​​ധീ​​​​ര​​​​ൻ രാ​​​​ജി​​​​വ​​​​ച്ച​​​​ത് നി​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മെ​​​​ന്ന് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി.

സു​​​​ധീ​​​​ര​​​​ന്‍റെ രാ​​​​ജി ശ​​​​രി​​​​യാ​​​​യ കാ​​​​ര്യ​​​​മ​​​​ല്ല. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സാ​​​​ന്നി​​​​ധ്യം രാ​​​​ഷ്‌ട്രീ​​​​യ കാ​​​​ര്യ​​​​സ​​​​മി​​​​തി​​​​ക്ക് ഗു​​​​ണം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. അ​​​​ത് തു​​​​ട​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു ത​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യ​​​​മെ​​​​ന്നും ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.