കൊ​​​ച്ചി: ബൗ​​​ദ്ധി​​​ക വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി കു​​​ടും​​​ബ​​​ശ്രീ​​​യും ത​​​ദ്ദേ​​​ശ​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ബ​​​ഡ്‌​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ നാ​​​ളെ പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം ന​​​ട​​​ക്കും.

സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം രാ​​​വി​​​ലെ 9.30ന് ​​​പു​​​ത്ത​​​ന്‍​കു​​​രി​​​ശ് വ​​​ട​​​വു​​​കോ​​​ട് ബ​​​ഡ്‌​​​സ് റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് നി​​​ര്‍​വ​​​ഹി​​​ക്കും.


അ​​​ഡ്വ. പി.​​​വി.​ ശ്രീ​​​നി​​​ജി​​​ന്‍ എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.​​ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ എ​​​ന്‍.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷ് പ​​​ങ്കെ​​​ടു​​​ക്കും.