ബം​​​​​ഗ​​​​​ളൂ​​​​​രു: ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ല്‍ റെ​​​​​യി​​​​​ൽ​​​​​വേ ട്രാ​​​​​ക്കി​​​​​ന​​​​​ടു​​​​​ത്ത് ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ സ്യൂ​​​​​ട്ട്‌​​​​​കേ​​​​​സി​​​​​ല്‍ പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ത്തി​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ ബി​​​​​ഹാ​​​​​റി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ഏ​​​​​ഴു​​​​​പേ​​​​​ര്‍ അ​​​​​റ​​​​​സ്റ്റി​​​​​ല്‍.


ബി​​​​​ഹാ​​​​​റി​​​​​ലെ ന​​​​​വാ​​​​​ഡ ജി​​​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​​ഷി​​​​ഖ് കു​​​​മാ​​​​ർ (42), മു​​​​കേ​​​​ഷ് കു​​​​മാ​​​​ർ, ഭാ​​​​ര്യ ഇ​​​​ന്ദു ദേ​​​​വി, രാ​​​​ജാ റാ​​​​വു കു​​​​മാ​​​​ർ, കാ​​​​ലു കു​​​​മാ​​​​ർ, പി​​​​ന്‍റു കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​രും പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത ഒ​​​രാ​​​ളു​​​മാ​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.