ഇ​​​​ൻ​​​​ഡോ​​​​ർ: ന​​​​വ​​​​ജാ​​​​ത​​​​ശി​​​​ശു​​​​വി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ടി​​​​ച്ചെ​​​​ടു​​​​ത്തോ​​​​ടി​​​​യ തെ​​​​രു​​​​വു​​നാ​​​​യ​​​​യെ ഓ​​​​ടി​​​​ച്ചു​​​​പി​​​​ടി​​​​ച്ച് വാ​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ വ​​​​ലി​​​​ച്ചെ​​​​ടു​​​​ത്തു. മ​​​​നു​​​​ഷ്യ​​​​മ​​നഃ​​​​സാ​​​​ക്ഷി​​​​യെ ഞെ​​​​ട്ടി​​​​ക്കു​​​​ന്ന ഈ ​​​​സം​​​​ഭ​​​​വം മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് ഇ​​​​ൻ​​​​ഡോ​​​​റി​​​​ലെ മോ​​​​വി​​​​ലു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.