നെറ്റിത്തൊഴു : പൊന്നി ബിജു
കടുക്കാസിറ്റി വാലുമ്മേൽ ബിജുമോന്റെ (വണ്ടന്മേട് സെന്റ് ആന്റണീസ് ഹൈസ്കൂൾ അധ്യാപകൻ) ഭാര്യ പൊന്നി (48) അന്തരിച്ചു.
സംസ്കാരം ഞായറാഴ്ച 2.15ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ വീട്ടിൽ ആരംഭിച്ച് നെറ്റിത്തൊഴു സെന്റ് ഇസിദോർ പള്ളിയിൽ.
പരേത കപ്പാട് നെല്ലരികയിൽ കുടുംബാംഗമാണ്. മക്കൾ: ലെന (വിദ്യാർഥി,യുഎസ്എ), ലിയോണ്‍ ( വിദ്യാർഥി, മോണ്ഫോർട്ടു സ്കൂൾ അണക്കര). ഫാ. അഗസ്റ്റിൻ നെല്ലരി (യുഎസ്) പരേതയുടെ സഹോദരനാണ്.
ഫാ. ഇസിദോർ വാലുമ്മേൽ ഒഎഫ്എം ക്യാപ് ഭർതൃപിതാവിന്റെ സഹോദരനാണ്.
Other Death Announcements