ചിറക്കടവ് : മറിയാമ്മ
കാരിയിൽ പരേതനായ കുട്ടിയച്ചന്റെ ഭാര്യ മറിയാമ്മ (100) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 3.30ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളിയിൽ.
പരേത കൊരട്ടി നെടുംതകിടിയേൽ കുടുംബാംഗം. മക്കൾ: സോഫിയാമ്മ, കുഞ്ഞുമോൻ, പരേതരായ ലീലമ്മ (റോസമ്മ), ജോസ്, സാബു.
മരുമക്കൾ: ഫിലോമിന ചക്കാംകുന്നേൽ (തൊടുപുഴ), മിന്നി സൂര്യപ്പളളിൽ (വൈക്കം), പരേതനായ ജോസ് തരകൻ (തൃശൂർ). മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements