Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇടുക്കിയിലെ ഭൂപ്രശ്നം:...
കള്ളക്കടൽ: വീടുകൾക്ക് നാശനഷ്ടം
ഊട്ടിയിലേക്കുള്ള ഇ-പാസ് വിതരണം ഇന്നുമുതല...
ദുബായിൽ മരിച്ച ഗുരുവായൂർ സ്വദ...
കല്ലുകടിയോടെ തുടക്കം ; തനിയെ ത...
ആര്‍സി ബുക്ക് വിതരണം അവതാളത്തില്‍; പഴയ വ...
Previous
Next
Kerala News
Click here for detailed news of all items
ഇഎഫ്എല്ലിന്റെ പേരിൽ കൃഷിയിടം നഷ്ടമായ കർഷകർ പെരുവഴിയിൽ; ദുരിതം വിവരിച്ച് നിലന്പൂർ സ്വദേശി ജോയി
Wednesday, April 24, 2024 1:22 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: കർഷകരുടെ കൃഷിയിടങ്ങളിലും നഗരപ്രദേശങ്ങളിലും വരെ കാട്ടുമൃഗങ്ങൾ കയറി ആക്രമണം നടത്തുന്പോൾ പതിറ്റാണ്ടിനു മുന്‍പ് പാരിസ്ഥിതികമായ ദുർബല പ്രദേശം (ഇഎഫ്എൽ) എന്ന പേരിൽ സ്വന്തം ഭൂമിയിൽനിന്ന് ആട്ടിപ്പായിച്ച കർഷർ ഇന്നും പെരുവഴിയിൽ. പട്ടയഭൂമിയിൽ നിന്നുവരെ ഇറങ്ങിപ്പോകേണ്ടി വന്ന കർഷകർക്ക് അവരുടെ കൃഷിഭൂമിക്കു നഷ്ടപരിഹാരം നല്‍കുന്നതിനോ ഏറ്റെടുത്ത ഭൂമി തിരികെ നല്‍കുന്നതിനോ തയാറാവാതെ സർക്കാരുകൾ.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൃത്യമായ നടപടികൾ കൈക്കൊള്ളാതെ വന്നതോടെ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്തു ഈ കർഷകർ. ഇനി തങ്ങൾക്ക് മുന്നിലെന്താണെന്ന ആശങ്കയിലാണ് ഈ കർഷക സമൂഹം. ഇവരുടെ ദുരിതങ്ങളുടെ നേർക്കാഴ്ച്ച ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന കർഷക ഉച്ചകോടിയിൽ പ്രതിഫലിച്ചു.
സാധാരണക്കാരും ആദിവാസി വിഭാഗങ്ങളും ഇഎഫ്എല്ലിന്റെ പേരിൽ തങ്ങളുടെ ഭൂമിയിൽനിന്നു പുറത്താക്കപ്പെട്ടതായി ഇവർ പറയുന്നു. മണ്ണിൽ പൊന്നുവിളയിച്ച ആ കർഷകരുടെ കൃഷി ഭൂമിയും ഇപ്പോൾ കാട്ടുമൃഗങ്ങളുടെ വാസകേന്ദ്രമായി മാറി. റബറും കമുകും തെങ്ങുമെല്ലാം കൃഷിചെയ്തിരുന്ന ഭൂമിയാണ് പരിസ്ഥിതി ദുർബല പ്രദേശമെന്ന പേരു ചാർത്തി കർഷകനിൽനിന്നു വനംവകുപ്പ് സ്വന്തമാക്കിയത്.
ഇത്തരത്തിൽ ഭൂമി നഷ്ടപ്പെട്ട കർഷകനായ നിലന്പൂർ ചുങ്കത്തറ സ്വദേശി ജോയ് ചെട്ടിമാട്ടേൽ തന്റെ അനുഭവങ്ങൾ ഇന്നലെ തിരുവനന്തപുരത്ത് കർഷക ഉച്ചകോടിയിൽ വിവരിച്ചപ്പോൾ അത് കേരളത്തിലെ കർഷകർ ഇന്നു നേരിടുന്ന ദുരിതത്തിന്റെ നേർക്കാഴ്ചയായി മാറി.
ജോയിയുടെ ഭാര്യ റാണിയുടെ പേരിലുണ്ടായിരുന്ന അഞ്ചേക്കർ ഭൂമി ഇഎഫ്എൽ എന്ന പേരിൽ വനം വകുപ്പ് മുദ്ര ചാർത്തി സ്വന്തമാക്കി. ജോയിയുടെ കുടുംബം പട്ടയ ഭൂമി വാങ്ങിയത് 1998ലാണ്. ഇവർ വാങ്ങുന്നതിന് 16 വർഷം മുന്‍പ് കുറുന്പലങ്കോട് വില്ലേജ് പരിധിയിൽ വരുന്ന ഈ പട്ടയ ഭൂമിയിൽ റബർ ഉൾപ്പെടെയുള്ള കൃഷിയായിരുന്നു ചെയ്തു വന്നിരുന്നത്.
റബർബോർഡിന്റെ രജിസ്ട്രേഷനും എല്ലാ ആനുകൂല്യങ്ങളും ഈ അഞ്ചേക്കർ ഭൂമിക്ക് ലഭിച്ചിരുന്നു. കുറുന്പലങ്കോട് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് പട്ടയം കിട്ടുന്നതിനും മുന്‍പേ പട്ടയം കിട്ടിയ ഭൂമിയായിരുന്നു തങ്ങളുടേതെന്നും ഇത് എങ്ങനെ ഇഎഫ്എൽ പട്ടികയിൽ വന്നുവെന്ന് അത്ഭുതപ്പെട്ടുപോയെന്നും ജോയി കൂട്ടിച്ചേർത്തു.
ഭൂമി ഇഎഫ്എൽ ആയി നോട്ടിഫിക്കേഷൻ ചെയ്ത കാര്യം താൻ അറിയുന്നത് 2008 ലാണെന്നും ഇതിനുശേഷം ഈ ഭൂമിയിൽ യാതൊരു കൃഷിയും ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും ജോയി വ്യക്തമാക്കി.
ഒടുവിൽ ആ കൃഷിയിടം മനസില്ലാ മനസോടെ ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ടായി. എന്നാൽ തങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പട്ടയഭൂമി ഏറ്റെടുത്ത വനംവകുപ്പ് അതിന് നഷ്ടപരിഹാരമെങ്കിലും തരാൻ നടപടി സ്വീകരിച്ചിട്ടില്ല.
ഭൂമി ഏറ്റെടുത്ത് 16 വർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത സ്ഥിതിയായതോടെ വർഷങ്ങളായി വനംവകുപ്പ് ഓഫീസുകളും കഴിഞ്ഞ രണ്ടു സർക്കാരുകളുടെ കാലങ്ങളിൽ മുഖ്യമന്ത്രിയുടെ വരെ ഓഫീസുകൾ കയറിയിറങ്ങിയിട്ടും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ജോയി വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇടുക്കിയിലെ ഭൂപ്രശ്നം: കരടു ചട്ടത്തിന് ജോയിന്റ് കമ്മീഷണറെ നിയമിച്ചു
കള്ളക്കടൽ: വീടുകൾക്ക് നാശനഷ്ടം
ഊട്ടിയിലേക്കുള്ള ഇ-പാസ് വിതരണം ഇന്നുമുതല്‍
ദുബായിൽ മരിച്ച ഗുരുവായൂർ സ്വദേശിയുടെ മൃതദേഹം വിട്ടുനൽകി
കല്ലുകടിയോടെ തുടക്കം ; തനിയെ തുറന്ന വാതിലുമായി നവകേരള ബസിന്റെ കന്നിയാത്ര
ആര്‍സി ബുക്ക് വിതരണം അവതാളത്തില്‍; പഴയ വാഹനങ്ങള്‍ വില്‍ക്കാനാകുന്നില്ല
കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു
അമ്മ കൊലപ്പെടുത്തിയ കുഞ്ഞിന്റെ സംസ്കാരം ഇന്ന്
അവിവാഹിതയായ യുവതി ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ചു
വന്യജീവി ആക്രമണം: വെബിനാർ ഇന്ന്
ഫാ. ജോസ് അലക്സിന് ആദരം
യദുവിനെതിരേ കുരുക്കുമുറുക്കി പോലീസ്; ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്നു കണ്ടെത്തൽ
പ്രതിഭാശാലിയായ സംരംഭകനും സാമൂഹ്യ പ്രവർത്തകനും
ബൈക്ക് അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ച സുഹൃത്ത് പിടിയില്‍
കുളിക്കാനിറങ്ങിയ മൂന്നു പേര് മുങ്ങി മരിച്ചു
ഇറേനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു
യാത്രപ്പടി: ഗവർണർ കൈപ്പറ്റിയത് 1.29 കോടി
വാദിക്കാൻ 394 പേര്‍കൂടി
ഡോ. ലാലു ജോസഫിന് പുരസ്കാരം
അമിത സർവീസ് ചാർജ്: ലിബർട്ടി ബഷീറിന് നഷ്ടപരിഹാരം നൽകാൻ വിധി
പ്രചാരണ ബോർഡുകൾ നീക്കാൻ സിപിഎം നിർദേശം
ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും
ഗാനരചയിതാവ് ജി.കെ. പള്ളത്ത് അന്തരിച്ചു
മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കളുടെ അറസ്റ്റിന് 22 വരെ വിലക്ക്
വരൾച്ചാ ദുരിതം: കൃഷിനാശത്തിന്റെ കണക്കെടുക്കും
യുവതി ആളില്ലാത്ത വീട്ടിലും ആൺ സുഹൃത്ത് റബർ തോട്ടത്തിലും മരിച്ചനിലയിൽ
പ്രഥമ തൃശൂർ മേയർ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു
ബസ് കാത്തിരുന്നവര്‍ക്കു നേരേ ജീപ്പ് ഇടിച്ചുകയറി
"തണുപ്പി'ലൂടെ രാഗേഷ് നാരായണന് അന്താരാഷ്ട്ര പുരസ്കാരം
എക്സിബിഷൻ മേഖല പ്രതിസന്ധിയിൽ
കൊടുംചൂട് കുറഞ്ഞേക്കും; നാലു ദിവസം മഴയ്ക്കു സാധ്യത
18 സീറ്റുകളിൽ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് കെപിസിസി
നവജാത ശിശുവിന്റെ കൊലപാതകം; പ്രതിയായ യുവതി റിമാന്‍ഡില്‍
പ്രാദേശിക വൈദ്യുതി നിയന്ത്രണം; പീക് ലോഡിൽ 178 മെഗാവാട്ടിന്റെ കുറവ്
സ്കൂളുകൾ ജൂണ്‍ മൂന്നിനു തുറക്കും
ജോലിഭാരം മൂലം ട്രെയിനികള്‍ ഉള്‍പ്പെടെ 40 എസ്ഐമാര്‍ ജോലി ഉപേക്ഷിച്ചു
ഉഷ്ണതരംഗ സാധ്യത; തൊഴിൽസമയ ക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം
ബംഗാൾ ഗവർണർക്ക് കരിങ്കൊടി
51 തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്യാപ് ഫണ്ടായി 15 കോടി അനുവദിച്ചു
ഡോ. വന്ദന ദാസ് കൊലപാതകക്കേസ്: പ്രതിയെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം മേയർക്കും എംഎൽഎയ്ക്കുമെതിരേ കേസ്
ഫാ. ഏബ്രഹാം കൈപ്പന്‍പ്ലാക്കല്‍ അനുസ്മരണം
റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സിഎസ്ഐ കൊച്ചിൻ മഹായിടവക ബിഷപ് ഇൻ-ചാർജ്
വോട്ട് ചെയ്യാതിരുന്ന യുഡിഎഫ് അനുഭാവികളുടെ പട്ടിക തയാറാക്കാൻ കോണ്‍ഗ്രസ്
ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ലൈസന്‍സ് ഏർപ്പെടുത്തും
ജെസ്ന തിരോധാനം: തുടരന്വേഷണ ഹർജിയിൽ ഉത്തരവ് ബുധനാഴ്ച
അരളിപ്പൂവിനു ക്ഷേത്രങ്ങളിൽ തത്കാലം വിലക്കില്ല
താമിര്‍ ജിഫ്രി കസ്റ്റഡി മരണം: പ്രതികൾ റിമാന്‍ഡിൽ
അമ്മ കൊന്നു വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് എന്തു പിഴച്ചു?
കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്
ഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞിനെ...!
കള്ളക്കടൽ: ഇന്നും നാളെയും കടലാക്രമണത്തിനു സാധ്യത
വൈദ്യുതി ഉപയോഗം കൂടിയാൽ പ്രാദേശിക നിയന്ത്രണം
നിലപാട് മയപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്
13 വയസിൽ താഴെയുള്ള കുട്ടികളെ ആശ്രിതനിയമനത്തിൽനിന്ന് ഒഴിവാക്കും
സംസ്ഥാനത്ത് അത്യുഷ്ണം തുടരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിന് സ്റ്റേ ഇല്ല
ന്യൂസിലാൻഡിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാസപ്പടി കേസ്; കൂടുതൽ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
സത്യഭാമയ്ക്കെതിരായ പരാതി; ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ഇ.പി. ജയരാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികള്‍ക്കുമില്ല: സതീശൻ
ഓണ്‍ലൈനിലൂടെ 25 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
റായ്ബറേലിയില്‍ രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കുമെന്നു ബിനോയ് വിശ്വം
കാത്തലിക് എൻജിനിയറിംഗ് കോളജ് അസോസിയേഷന്; ഫാ. ജോണ്‍ വര്‍ഗീസ് പ്രസിഡന്റ് റവ. ഡോ. ജോസ് കുറിയേടത്ത് സെക്രട്ടറി
ശതാബ്ദി നിറവില്‍ സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസ്
കെ. സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുക്കും
ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കൊച്ചി നടുങ്ങി...ഇനിയും വിശ്വസിക്കാനാകാതെ
മേയർ ആര്യക്കെതിരേ കെഎസ്ആർടിസി ഡ്രൈവർ ഇന്ന് കേസ് ഫയൽ ചെയ്യും
ജെസ്ന തിരോധാന കേസ് ;മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി
മാളവിക ജയറാം വിവാഹിതയായി
മൂന്നു പേർ മണൽ കയത്തിൽ മുങ്ങി മരിച്ചു
വേനൽച്ചൂട്: 100 കോടിയുടെ കൃഷിനാശം
ലൈംഗികപീഡനം: യുവതിയുടെ മൊഴിയില്‍ അന്വേഷണം
സ്കൂട്ടർ അപകടത്തിൽ അമ്മയും മകളുമടക്കം മൂന്നുപേർ മരിച്ചു

Latest News
സ്വര്‍ണവില വീണ്ടും വർധിച്ചു
നവകേരള ബസിന്റെ ശുചിമുറിയുടെ ഫ്ളഷ് നശിപ്പിച്ചു
Latest News
സ്വര്‍ണവില വീണ്ടും വർധിച്ചു
നവകേരള ബസിന്റെ ശുചിമുറിയുടെ ഫ്ളഷ് നശിപ്പിച്ചു
More from other section
അതൃപ്തി പുകയുന്നു ;പ്രജ്വൽ രേവണ്ണയ്ക്കെതിരേ സിബിഐ നോട്ടീസ്
National
ബന്ദിമോചനത്തിന് റാലിയുമായി ഇസ്രേലികൾ
International
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന് പുതിയ ആസ്ഥാനമന്ദിരം
Business
റണ്‍ റൈഡ്
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കടലാക്ര...
Top