യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജ​ന്മ​ദി​നം: വിവിധയിടങ്ങളിൽ പ​താ​ക ഉ​യ​ര്‍​ത്തി
Sunday, August 10, 2025 6:46 AM IST
വെ​ള്ള​റ​ട: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​മാ​മൂ​ട് ജം​ഗ്ഷ​നി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​ന്ന​ത്തു​കാ​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കോ​ട്ടു​ക്കോ​ണ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​വ​ഹ​ര്‍ ബാ​ല്‍ മ​ഞ്ച് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷാ​ജി വി​ൻ​സ​ന്‍റ് പ​താ​ക ഉ​യ​ര്‍​ത്തു​ക​യും മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.