നിയന്ത്രണംവിട്ട ടി​പ്പ​ർ മ​റി​ഞ്ഞു
Sunday, August 10, 2025 6:46 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് മു​ക്കു​ന്നൂ​രി​ൽ വാ​ഹ​നാ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട ടി​പ്പ​ർ ലോ​റി ലോ​ഡു​മാ​യി മ​റി​ഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ​നി​ന്നും വ​ലി​യ​ക​ട്ട​യ്ക്കാ​ലി​ലേ​ക്കു വ​രു​ന്ന വ​ഴി മു​ക്കു​ന്നൂ​ർ ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 2.30 നാ​യി​രു​ന്നു അ​പ​ക​ടം.

എ​തി​രെ വ​രു​ന്ന വാ​ഹ​ന​ത്തി​നു സൈ​ഡ് ന​ൽ​കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി മ​റി​യു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.