Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ; നടപടിയെടുക്കാതെ വനം വകുപ്പ്
Thursday, July 3, 2025 5:09 AM IST
നിലന്പൂർ: നിലന്പൂർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാകുന്പോൾ നടപടി സ്വീകരിക്കാതെ വനംവകുപ്പ്. മഴ ശക്തമായതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖലകളിലെത്തുകയാണ്. കൃഷിയിടങ്ങളും റോഡുകളും വന്യമൃഗങ്ങൾ കീഴടക്കുന്ന അവസ്ഥയാണ്. വഴിക്കടവ്, ചാലിയാർ, ചുങ്കത്തറ, പോത്തുകൽ, അമരന്പലം, മൂത്തേടം, കരുളായി പഞ്ചായത്തുകളിലാണ് വന്യമൃഗങ്ങളുടെ വിളയാട്ടം.
നിലന്പൂർ മേഖലയിൽ മാത്രം 20 ലേറെ കാട്ടാനകളാണ് നിത്യവും പല ഭാഗങ്ങളിലായി കൃഷി നശിപ്പിക്കുന്നത്. വീടുകളുടെ മതിലുകൾ, സോളാർ വൈദ്യുതവേലികൾ എന്നിവ തകർത്ത് കൃഷിയിടത്തിൽ കയറിയാണ് കായ്ഫലമുള്ള തെങ്ങ്, കമുക്, റബർ മരങ്ങൾ, പൈനാപ്പിൾ കൃഷികൾ ഉൾപ്പെടെ നശിപ്പിക്കുന്നത്.
ഇതിന് പുറമെ കാട്ടുപന്നി ശല്യവും രൂക്ഷമാണ്. മേഖലയിൽ കാട്ടുപന്നികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായിട്ടും അവയെ വെടിവച്ച് കൊല്ലാനുള്ള നടപടികൾ ഗ്രാമപഞ്ചായത്തുകൾ നടപ്പാക്കുന്നില്ല. നിലന്പൂർ മേഖലയിൽ പുലിയും കരടിയും കടുവയുമെല്ലാം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.
കാളികാവിൽ ടാപ്പിംഗ് തൊഴിലാളി ഗഫൂർ അലിയെ കടിച്ചുകൊന്ന കടുവയെ ഇതുവരെ വനംവകുപ്പിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. അമരന്പലത്ത് നിന്ന് പിടികൂടി കരുളായി ഉൾവനത്തിൽ വിട്ട കരടി വീണ്ടുമെത്തി അമരന്പലത്തെ ഗ്രാമീണ ക്ഷേത്രങ്ങളിൽ കയറി നെയ്യും എണ്ണയും ഭക്ഷിക്കുന്നത് പതിവായിട്ടുണ്ട്.
വനം ദ്രുതകർമസേനക്ക് കൂടുതൽ വാഹനങ്ങൾ അനുവദിക്കുകയും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തി ദ്രുതകർമസേനയുടെ അംഗബലം വർധിപ്പിക്കണമെന്നാണ് ആവശ്യം. കൂടാതെ വന്യജീവിശല്യം രൂക്ഷമായ ഭാഗങ്ങളിൽ താൽക്കാലിക ഷെഡുകളോ കാവൽമാടങ്ങളോ സ്ഥാപിച്ച് പ്രദേശവാസികളെ ഉൾപ്പെടുത്തി ദിവസ വേതന വാച്ചർമാരെ നിയമിക്കണം. ഇവർക്ക് രാത്രികാല കാവൽ ചുമതല നൽകണം.
ഇല്ലാത്തപക്ഷം വന്യമ്യഗശല്യം കൂടുകയും ജനങ്ങൾക്ക് വീടുകളിൽ കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതി വരും. വന്യമൃഗശല്യം മൂലം ദുരിതത്തിലായ ജനങ്ങളെ കൂടുതൽ പ്രയാസത്തിലാക്കി വനഭൂമിയുടെ വിസ്തൃതി വർധിപ്പിക്കാനാണ് സർക്കാർ നീക്കം.
വനത്തോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളും വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളും വിലക്ക് വാങ്ങി വനം വകുപ്പ് വന്യമൃഗങ്ങൾക്ക് കൂടുതൽ സംരക്ഷണം ഒരുക്കുകയാണ്.ഇത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മലയാളം അധ്യാപകര്‍ക്കായി ഏകദിന ശില്പശാല നടത്തി
മഞ്ചേരി: സിബിഎസ്ഇ മലപ്പുറം സെന്‍ട്രല്‍ സഹോദയ ജില്ലയിലെ സെക്കന്‍ഡറി സ്കൂള്‍ മലയാളം അധ്യാപകര്‍ക്കായി ഏകദിന പഠന ശി
കാട്ടാനശല്യം: കേരള കര്‍ഷക സംഘം വനംഓഫീസിലേക്ക് മാര്‍ച്ച് നടത്തി
എടക്കര: ചുങ്കത്തറയുടെ വിവിധ ഭാഗങ്ങളിലെ കാട്ടാനശല്യത്തിനെതിരേ കേരള കര്‍ഷക സംഘം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്
കാറ്റിൽ കരുവാരകുണ്ട് മേഖലയിൽ കനത്ത നഷ്ടം
കരുവാരകുണ്ട്: കഴിഞ്ഞ ദിവസം കരുവാരകുണ്ട് മേഖലയിൽ അനുഭവപ്പെട്ട കനത്ത കാറ്റിൽ പരക്കെ നാശനഷ്ടം. റബർ, കമുക്, വാഴ, കപ്
വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു
എടക്കര: മരുത ഗവ. ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തില്‍ ഒരുക്കിയ വര്‍ണക്കൂടാരം പദ്ധതി ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഉ
പ്രകൃതി വിരുദ്ധ പീഡനം; പ്രതി അറസ്റ്റിൽ
പൂക്കോട്ടുംപാടം: പ്രകൃതി വിരുദ്ധ പീഡന കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മൂത്തേടം പാലങ്കര ചീരപ്പാടത്തെ രാമ(55
‘ഓപറേഷൻ ലാസ്റ്റ് ബെൽ’ പരിശോധനയുമായി ജില്ലാ പോലീസ്
മലപ്പുറം: സ്കൂൾ പരിസരങ്ങളിലെ അക്രമങ്ങളും അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനായി ഓപറേഷൻ ലാസ്റ്റ
നാലുവർഷ ബിരുദം: കാലിക്കട്ട് കാമ്പസിൽ പ്രതിഷേധ ധർണ നടത്തി കെപിസിടിഎ
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ഭരണകാര്യാലയത്തിന് മുന്നിൽ കോൺഗ്രസ് അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ്
രാജവെമ്പാലയെ പിടികൂടി
നിലമ്പൂർ: അടുക്കളയിൽ കയറി കൂടിയ രാജവെമ്പാലയെ പിടികൂടി പാമ്പുപിടിത്ത വിദഗ്ധൻ സി.ടി.അബ്ദുൾ അസീസ്. ചാലിയാർ പഞ്ചായത
വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയതായി പരാതി
മഞ്ചേരി: ലോട്ടറി സ്ഥാപനത്തില്‍ ജോലി ചെയ്തു വരവെ വ്യാജ രേഖയുണ്ടാക്കി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ മഞ
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നവീകരിച്ച മോര്‍ച്ചറി കോംപ്ലക്സ് തുറന്നു
മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ നവീകരിച്ച മോര്‍ച്ചറി കോംപ്ലക്സ് പ്രവര്‍ത്തന സജ്ജമായി. എംഎല്‍എയുടെ ആസ്തി വി
ചിയ്യാനൂരില്‍ സ്കൂട്ടര്‍ മോഷണംപോയി
ചങ്ങരംകുളം: ചിയ്യാനൂരില്‍ നിന്ന് സ്കൂട്ടര്‍ മോഷണം പോയി. ഇന്നലെ രാവിലെ എട്ടോടു കൂടിയാണ് ചിയ്യാനൂർ ചിറക്കുളത്തിന് സമീപം
നിലമ്പൂരിന്റെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും: ആര്യാടൻ ഷൗക്കത്ത് എംഎൽഎ
നിലമ്പൂർ: വികസന പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുമെന്നും നിലമ്പൂര്‍ മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവ
കാട്ടാന ആക്രമണം; പെരുംകൊല്ലംപാറയില് കര്‍ഷകര്‍ ദുരിതത്തില്‍
എടക്കര: കാട്ടാന ആക്രമണത്തെ തുടർന്ന് മൂത്തേടം പെരുംകൊല്ലംപാറയില് കര്‍ഷകര്‍ ദുരിതത്തില്‍. കഴിഞ്ഞ ദിവസം മുണ്ടോടന്‍ ക
മങ്കട ആശുപത്രി വികസനത്തിന് ഏഴുകോടി അനുവദിച്ചു
മങ്കട: മങ്കട ആശുപത്രി വികസനത്തിന് ഏഴുകോടി അനുവദിച്ച് സർക്കാർ. 1961ൽ ആരംഭിച്ച മങ്കട ഗവൺമെന്റ് ആശുപത്രി ഇപ്പോൾ കമ
മണി ലെൻഡേഴ്സ് ആക്ട് ശക്തിപ്പെടുത്തണം: എംഎൽഎയ്ക്ക് നിവേദനം നൽകി
പെരിന്തൽമണ്ണ: 1958ലെ കേരള മണി ലെൻഡേഴ്സ് ആക്ടിലെ 18 ബി എന്ന വകുപ്പ് ശക്തിപ്പെടുത്തി വ്യാജ സ്വർണ മാഫിയയുടെ കുറ്റകൃത്യങ്
കരുവാരകുണ്ട് കൃഷിഭവൻ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു
കരുവാരകുണ്ട്: തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി കൃഷി വകുപ്പിന്റെയും കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യ
കേരളത്തില്‍ സൂചിയും നൂലും മരുന്നുമായി ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥ: നജീബ് കാന്തപുരം
പെരിന്തല്‍മണ്ണ: സൂചിയും നൂലും മരുന്നുമായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയാണ് കേരളത്തില്‍ നിലനില്ക്കുന
മൂത്തേടം ബാലംകുളത്ത് കാട്ടാനക്കൂട്ടമിറങ്ങി: യുവകര്‍ഷകന്റെ വാഴത്തോട്ടം തകര്‍ന്നു
എടക്കര: മൂത്തേടം ബാലംകുളത്ത് കാട്ടാനകള്‍ യുവകര്‍ഷകന്റെ വാഴത്തോട്ടം തകര്‍ത്ത് തരിപ്പണമാക്കി. ഒടുകുംപൊട്ടിയിലെ പനോ
കൂട്ടയോട്ടം സംഘടിപ്പിച്ചു
മഞ്ചേരി: സ്മാർട്ട് എനർജി, സേഫ് നേഷൻ എന്ന മുദ്രാവാക്യമുയർത്തി ജൂണ്‍ 26ന് ആരംഭിച്ച ദേശീയ വൈദ്യുതി സുരക്ഷ വാരാചരണത്തിന
ഡോക്ടറെ ആദരിച്ചു
കൊളത്തൂർ: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജെആർസി യൂണിറ്റ് മൂർക്കനാട് ക
അംഗീകാരമില്ലാത്ത സ്കൂൾ നടത്തിപ്പ്: ഒരു ലക്ഷം രൂപ പിഴയിട്ടു
പെരിന്തൽമണ്ണ: കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെയോ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയോ അനുമതിയോ അംഗീകാരമോ ഇല്ലാതെ ന
പ്രവാസികൾക്കായി സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു: ഈ വർഷം 1500 പേർക്ക് സംരംഭക വായ്പ ലക്ഷ്യം
മലപ്പുറം: കേരളത്തിന്റെ സാമൂഹിക, സാന്പത്തിക മേഖലയിൽ കുടിയേറ്റം അവിഭാജ്യഘടകമാണെന്ന് നോർക്ക റൂട്ട്സ് ജനറൽ മാനേജർ
കാമുകിയെ കാണാൻ മോഷ്ടിച്ച ബൈക്കുമായി എത്തിയ രണ്ടു പേർ പിടിയിൽ
എടപ്പാൾ: മലപ്പുറത്തെ കാമുകിയെ കാണാൻ എറണാകുളത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച് യാത്ര തിരിച്ച യുവാവും സുഹൃത്തും കുറ്റിപ്പുറം
അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതിക്കെതിരേ സിപിഎം പ്രക്ഷോഭത്തിലേക്ക്
പെരിന്തൽമണ്ണ: ജനകീയ വിഷയങ്ങൾ ഉയർത്തി അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതിക്കെതിരേ പ്രക്ഷോഭം നടത്തുമെന്ന് സിപിഎം പ
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമം വർധിക്കുന്നു: എംഎൽഎ
പെരിന്തൽമണ്ണ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർധിച്ചു വരികയാണെന്നും സ്ത്രീകളുടെ സ്വൈ
മഴക്കോട്ടുകൾ വിതരണം ചെയ്തു
മഞ്ചേരി: മഞ്ചേരിയിലെ മാധ്യമ പ്രവർത്തകർക്ക് മഞ്ചേരി കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് മഴക്കോട്ടുകൾ വിതരണം ചെയ്തു. ബാങ്ക്
യുഡിഎഫ് വന്നാൽ ഓരാടംപാലം- മാനത്ത്മംഗലം ബൈപ്പാസിന് ആദ്യപരിഗണനയെന്ന് എംഎൽഎ
പെരിന്തൽമണ്ണ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഓരാടംപാലം- മാനത്ത്മംഗലം ബൈപ്പാസിന് ആദ്യ പരിഗ
വിദ്യാർഥിയുടെ മുങ്ങിമരണം: തകർന്നത് കുടുംബത്തിന്റെ പ്രതീക്ഷകൾ
എടക്കര: ചെന്നൈ താന്പാരത്തെ കരിങ്കൽ ക്വാറിയിൽ പോത്തുകൽ സ്വദേശിയായ വിദ്യാർഥിയുടെ മുങ്ങിമരണം നാടിന്റെ തേങ്ങലായി. തക
കടുവയെ വെടിവച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കളക്ടർക്ക് നിവേദനം നൽകി
കരുവാരകുണ്ട്: കരുവാരക്കുണ്ട് മേഖലയിൽ കാണപ്പെടുന്ന നരഭോജി കടുവയെ വെടിവച്ച് കൊല്ലണം എന്നാവശ്യപ്പെട്ട് യുഡിഎഫ് കര
വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ; നടപടിയെടുക്കാതെ വനം വകുപ്പ്
നിലന്പൂർ: നിലന്പൂർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാകുന്പോൾ നടപടി സ്വീകരിക്കാതെ വനംവകുപ്പ്. മഴ ശക്തമായതോടെ വന്യമൃ
കാഞ്ചിപുരത്ത് വെള്ളക്കെട്ടിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു
എടക്കര: ചെന്നൈ കാഞ്ചിപുരത്ത് കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങി കാണാതായ മലപ്പുറം ജില്ലയിലെ പോത്തുകൽ
തെങ്ങ് കയറുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു
മഞ്ചേരി: തെങ്ങിൽ കയറുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തൃക്കലങ്ങോട് 3
വന്യജീവി വേട്ട: രണ്ടുപേർ പിടിയിൽ
നിലന്പൂർ: എടവണ്ണ വനം റേഞ്ചിലെ കൊടുന്പുഴ സ്റ്റേഷൻ പരിധിയിൽ വെണ്ടേക്കുംപൊയിൽ ഭാഗത്ത് വന്യജീവികളെ വേട്ടയാടുന്നതിനി
തെങ്ങ് വൈദ്യുതി തൂണിൽ വീണ് യാത്രക്കാരന് പരിക്കേറ്റു
ചങ്ങരംകുളം: മൂക്കുതലയിൽ തെങ്ങ് വൈദ്യുതി ലൈനിൽ വീണ് ഇലക്ട്രിക് പോസ്റ്റുകൾ മുറിഞ്ഞ് ബൈക്ക് യാത്രികന് പരിക്കേറ്റു. മൂക്കു
കൊണ്ടോട്ടി ബസ് സ്റ്റാൻഡ് ടെർമിനൽ ഉദ്ഘാടനം ചെയ്തു
തദ്ദേശ സ്ഥാപന മാതൃകയിൽ വനിതാ സംവരണം നിയമസഭയിലും വേണം: സ്പീക്കർ
കൊണ്ടോട്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില
‘ജനുവരിയോടെ മലപ്പുറത്തെ തിമിര വിമുക്തമായി പ്രഖ്യാപിക്കും’
പെരിന്തൽമണ്ണ: മലപ്പുറം ജില്ല മാത്രമായി ലയണ്‍സ് 318ഡി വണ്‍ ആരംഭിച്ചു. ലയണിസ്റ്റിക് വർഷം തുടങ്ങുന്ന ജൂലൈ ഒന്നിന് വിവിധ
അങ്ങാടിപ്പുറത്ത് വയോധികർക്കും രോഗികൾക്കും ആശ്വാസമായി വാഹന സൗകര്യം
അങ്ങാടിപ്പുറം: അവശരായെത്തുന്ന രോഗികൾ അടക്കമുള്ളവരെ അങ്ങാടിപ്പുറം മേൽപ്പാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും എത്തിക്ക
പേവിഷബാധക്കെതിരേ സ്കൂളുകളിൽ ബോധവത്കരണം
ഏലംകുളം: പേവിഷബാധക്കെതിരെയുള്ള ബോധവത്ക്കരണവും സ്പെഷൽ അസംബ്ലിയും നടത്തുന്നതിന്റെ ഭാഗമായി ഏലംകുളം പഞ്ചായത്ത്തല ബ
റോഡ് ഗതാഗത യോഗ്യമാക്കിയില്ല: മേലാറ്റൂരിൽ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
മേലാറ്റൂർ: ജലജീവൻ മിഷൻ പദ്ധതിക്കായി കീറിയ മേലാറ്റൂർ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ നടത
കാട്ടാന ശല്യത്തിന് അറുതിയില്ല: എടക്കരയിലും നിലന്പൂരിലും വ്യാപക നാശം
നിലന്പൂർ: ചാലിയാറിൽ കാട്ടാനയിറങ്ങി. പഞ്ചായത്ത് പ്രസിഡന്റിന്റെ കൃഷിയിടങ്ങളിൽ ഉൾപ്പെടെ നശിപ്പിച്ചു. ചാലിയാർ പഞ്ചായ
ഉന്നതവിജയികളെ ബാങ്ക് അനുമോദിച്ചു
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം സർവീസ് സഹകരണ ബാങ്ക് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും ഭിന്നശേഷി
കടുവയെ വെടിവച്ച് കൊല്ലണമെന്ന് പഞ്ചായത്ത് പ്രമേയം
കരുവാരകുണ്ട്: കാളികാവ് അടക്കാക്കുണ്ടിൽ ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജിയായി പ്രഖ്യാ
ഡോക്ടേഴ്സ്ദിനം മരം നട്ട് ആചരിച്ചു
പെരിന്തൽമണ്ണ: ഇഎംഎസ് നഴ്സിംഗ് കോളജ് വിദ്യാർഥികളും ഓയിസ്ക പ്രവർത്തകരും ചേർന്ന് അമൃതം പൊയ്ക പരിസരത്ത് മരം നട്ടും അ
’ശന്പള പരിഷ്കരണം നടപ്പാക്കണം’ ജോയിന്റ് കൗണ്‍സിൽ മാർച്ച് നടത്തി
മലപ്പുറം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വേതന ഘടന പരിഷ്കരിച്ചിട്ട് ആറുവർഷം കഴിഞ്ഞ സാഹചര്യത്തിൽ
ആനുകൂല്യ നിഷേധം : പ്രക്ഷോഭത്തിന് ഇടത് സംഘടനകൾ തയാറാകണം: ആര്യാടൻ ഷൗക്കത്ത്
മലപ്പുറം: ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സംസ്ഥാന സർക്കാരിനോട് ഇടതുസംഘടനകൾ കാണിക്കുന്ന വിധേയത്വം ലജ്ജാകരമാണെ
പിതാവിന്റെ മരണം സ്ഥിരീകരിക്കാൻ കൊണ്ടുപോകുന്നതിനിടെ മകൻ കുഴഞ്ഞുവീണ് മരിച്ചു
എടക്കര: പിതാവിന്റെ മരണം സ്ഥിരീകരിക്കാൻ ആശുപത്രിയിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ മകനും കുഴഞ്ഞ് വീണ് മരിച്ചു. ച
ലാലുക്കുട്ടി ഉമ്മൻ വിടവാങ്ങി; അണഞ്ഞത് കാരുണ്യത്തിന്റെ വെളിച്ചം
നിലന്പൂർ: പ്രമുഖ പ്രവാസി വ്യവസായിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന പുല്ലഞ്ചേരി കൊടിപ്പാറയിൽ ലാ
ഏഴുകണ്ണിപാലം അണ്ടർപാസിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു
പെരിന്തൽമണ്ണ : അങ്ങാടിപ്പുറം റെയിൽവേ മേൽപാലം നവീകരണത്തിനായി അടച്ചതോടെ പെരിന്തൽമണ്ണയിലെ വിവിധ ഭാഗങ്ങളിൽ ഗതാഗ
മേലേ കാളികാവ് ജനവാസ കേന്ദ്രത്തിൽ കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ജഡം
കാളികാവ്: മേലേ കാളികാവ് ജനവാസ കേന്ദ്രത്തിൽ കാട്ടുപന്നിയുടെ ജഡം വന്യമൃഗം വേട്ടയാടി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. മേലേ കാ
നിലന്പൂർ - നായാടംപൊയിൽ റോഡ് തകർന്നു
നിലന്പൂർ: നിലന്പൂർ - നായാടംപൊയിൽ മലയോരപാതയിലെ ഗർത്തങ്ങൾ യാത്രക്കാർക്ക് ദുരിതമാകുന്നു. മലയോര പാതയിൽ ആറാം ബ്ലോ

Latest News
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, സംഘർഷം
വീണ്ടും നിപ്പ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ട് കർശന നിയന്ത്രണങ്ങൾ
പാലക്കാട് സ്വദേശിക്ക് നിപ്പ സ്ഥിരീകരിച്ചു; നൂറിലധികം പേർ ഹൈറിസ്ക് പട്ടികയിൽ
മാസപ്പടി കേസ്: ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സദ്ഭാവന കൾച്ചറൽ സെന്റർ ഓഫീസ് ഉദ്ഘാടനം
Thiruvananthapuram
തിരക്കുള്ള റോഡ് തടഞ്ഞു ഇലക്ട്രിസിറ്റി ബോർഡിന്റെ ട്രാൻസ് ഫോർമർ മാറ്റം
Kollam
ആർട്ട് ഗാലറി ഉദ്ഘാടനം നാളെ
Pathanamthitta
നാളികേര ഉത്പന്നങ്ങളുടെ വില കുതിക്കുന്നു; തെങ്ങിൽ കയറാൻ ആളില്ല
Alappuzha
ഫിലാഡല്‍ഫിയയില്‍ മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്
Kottayam
ആംബുലൻസ് അപകടം: രോഗിയും ബന്ധുക്കളും വാഹനത്തിൽ കുടുങ്ങി
Idukki
യൂസുഫ് പല്ലാരിമംഗലത്തിന് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്കാരം
Ernakulam
കാണിപ്പയ്യൂരിൽ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Thrissur
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു
Palakkad
എൽഐസി ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തി
Kozhikode
മാർഗദർശകമണ്ഡലം ധർമസന്ദേശയാത്ര നടത്തുന്നു
Wayanad
തെരുവു നായ നിയന്ത്രണത്തിന് എബിസി റൂളിൽ കേന്ദ്ര ഭേദഗതി വേണം: വെറ്ററിനറി അസോസിയേഷൻ
Kannur
യൂത്ത് ലീഗ് ഡിഎംഒ ഓഫീസ് മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top