ഡോ​ക്ട​റെ ആ​ദ​രി​ച്ചു
Thursday, July 3, 2025 5:11 AM IST
കൊ​ള​ത്തൂ​ർ: ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജെ​ആ​ർ​സി യൂ​ണി​റ്റ് മൂ​ർ​ക്ക​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ശാ​കൃ​ഷ്ണ​നെ ആ​ദ​രി​ച്ചു. ’ഡോ​ക്ട​റോ​ടൊ​പ്പം ’ പ​രി​പാ​ടി​യി​ൽ ഡോ​ക്ട​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി എ​ച്ച്എം വി.​എ​ൽ. ജെ​യ്സി, എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ വി​ജി​ത്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​എ​സ്. ദി​വ്യ, സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ പ്ര​കാ​ശ് കു​മാ​ർ, പി.​പി. ജ​സീ​റ, ജെ​ആ​ർ​സി കൗ​ണ്‍​സി​ല​ർ പി. ​ബീ​ന​മോ​ൾ, ജെ​ആ​ർ​സി പ്ര​സി​ഡ​ന്‍റ് ശി​വാ​നി, സെ​ക്ര​ട്ട​റി ഫ​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ഡ​റ്റു​ക​ളാ​യ മേ​ഘ ര​വി, വൈ​ഗ, ആ​ഗ്നേ​യ, ലി​യ, ഉ​വൈ​സ് എ​ന്നി​വ​ർ ഡോ​ക്ട​റു​മാ​യി സം​വ​ദി​ച്ചു.