മ​ഴ​ക്കോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, July 3, 2025 5:09 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ഞ്ചേ​രി കോ ​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് മ​ഴ​ക്കോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്തു. ബാ​ങ്ക് ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​ൻ.​സി. ഫൈ​സ​ൽ മ​ഞ്ചേ​രി പ്ര​സ് ക്ല​ബ് ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ ക​ല്ലാ​യി​ക്ക് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​അ​ബ്ദു​നാ​സ​ർ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​കെ. കു​ഞ്ഞി​ശ​ങ്ക​ര​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​പ്പു മേ​ലാ​ക്കം, അ​ഡ്വ. എ.​പി. ഇ​സ്മാ​യി​ൽ, വി. ​മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.