കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു
Thursday, July 3, 2025 5:11 AM IST
മ​ഞ്ചേ​രി: സ്മാ​ർ​ട്ട് എ​ന​ർ​ജി, സേ​ഫ് നേ​ഷ​ൻ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ജൂ​ണ്‍ 26ന് ​ആ​രം​ഭി​ച്ച ദേ​ശീ​യ വൈ​ദ്യു​തി സു​ര​ക്ഷ വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ മ​ഞ്ചേ​രി​യി​ൽ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. സ​മാ​പ​ന​യോ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സി. ​ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​സ​ജീ​വ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പി. ​ഷാ​ജി, സീ​നി​യ​ർ സൂ​പ്ര​ണ്ട് എ​സ്. അ​നീ​ഷ്, കെ.​പി. അ​ൻ​സാ​ർ, കെ. ​സ​മീ​ൽ, സി. ​അ​ബ്ദു​ൾ ക​രീം, പി. ​ന​സീം, വി. ​ന​വ​നീ​ത് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബി​നു കു​ര്യാ​ക്കോ​സ് സ്വാ​ഗ​ത​വും സി. ​വി​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.