സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു
Friday, April 19, 2024 10:23 PM IST
ക​ൽ​പ്പ​റ്റ: കൈ​നാ​ട്ടി​യി​ൽ സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. മു​ട്ടി​ൽ അ​ന്പു​കു​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന ര​ഞ്ജി​ത കൃ​ഷ്ണ​നാ​ണ്(27) മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ക​ൽ​പ്പ​റ്റ ലി​യോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന്‍റെ പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ൽ​പ്പ​റ്റ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. യാ​ത്രാ​മ​ധ്യേ സ്കൂ​ട്ട​ർ തെ​ന്നി മാ​റി​യു​ക​യും റോ​ഡി​ൽ മു​ഖം അ​ടി​ച്ചു വീ​ഴു​ക​യും ചെ​യ്തു എ​ന്നാ​ണ് വി​വ​രം.