പ്ര​വേ​ശ​നോ​ത്സ​വം
Wednesday, June 4, 2025 7:01 AM IST
ആ​ര്യ​ങ്കാ​വ് : പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ​ഞ്ചാ​യ​ത്തുത​ല പ്ര​വേ​ശ​നോ​ത്സ​വം ഗി​രി​ജ​ൻ ന​ഗ​റി​ലെ 10-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്നു.

വാ​ർ​ഡ് മെ​മ്പ​ർ വി.​എ​സ് .വി​ഷ്ണു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ ശാ​ന്തി, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ അ​ശ്വ​തി , ഉ​ഷാ​മ​ണി ,രേ​വ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ങ്ക​ണ​വാ​ടി​യി​ൽ എ​ത്തി​യ കു​ട്ടി​ക​ളെ സ്വീ​ക​രി​ക്കു​ക​യും അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നും സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.

ചാ​ത്ത​ന്നൂ​ർ: ഉ​പ​ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം, ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തുത​ല പ്ര​വേ​ശ​നോ​ത്സ​വം എ​ന്നി​വ സെ​ന്‍റ്ജോ​ർ​ജ് യു​പി സ്കൂ‌​ളി​ൽ ജി.​എ​സ്.​ജ​യ​ലാ​ൽ​ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ.​ച​ന്ദ്ര​കു​മാ​ർ അ​ധ്യ ക്ഷ​ത​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ എം​ഡി സ്കൂ​ൾ​സ് മാ​നേ​ജ​ർ ഡോ. ​ഗ​ബി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​മ​ഹേ​ശ്വ​രി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ​ജീ​ന ന​ജിം,

പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ബ മ​ധു, ബി​ആ​ർ​സി, ബി​പി​സി സ​ജി റാ​ണി, എ​ഇ​ഒ റോ​സ​മ്മ രാ​ജ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സി​ദ്ദി​ഖ് മൗ​ല​വി, എ​ച്ച്എം ബെ​നി​ൽ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ വാ​യ​ന പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി.​വാ​യ​ന ല​ഹ​രി എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​യാ​ണ് ന​വാ​ഗ​ത​രാ​യ കു​ട്ടി​ക​ൾ​ക്കെ​ല്ലാം പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളും പേ​ന​യും ന​ൽ​കി​യ​ത്. ന​വാ​ഗ​ത​രാ​യ കു​ട്ടി​ക​ളെ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ സ്വീ​ക​രി​ച്ച് ആന​യി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന പ്ര​വേ​ശ നോ​ത്സ​വ സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​റും ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ആ​ര്യ​ങ്കാ​വ് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജ തോ​മ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലേ​ഖ ഗോ​പാ​ല​കൃ​ഷ്ണ​ൻ , പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു മാ​ത്യു, സ്കൂ​ൾ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​മ​ന്‍റാ ഷി​ബു, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​നി​ൽ ജോ​സ​ഫ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി.​കെ. റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കി​ഴ​ക്കേ ക​ല്ല​ട :ചി​റ്റു​മ​ല എ​ൽ​എം​എ​സ് എ​ൽ​പി​എ​സി​ലെ പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചി​റ്റു​മ​ല സി​എ​സ്ഐ പ​ള്ളി വി​കാ​രി ഫാ.​റ്റൈ​റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ പ്ര​തി​നി​ധി റ​വ. കെ. ​ജെ​യിം​സ​ൺ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​ദീ​പ് കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു, സ്കൂ​ൾ എ​ച്ച്എം വി​ജ​യ ,സി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​ഴ​ക്കേ ക​ല്ല​ട ഫാ​മി​ലി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ന്നു.

ചാ​ത്ത​ന്നൂ​ർ : ചാ​ത്ത​ന്നൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ആൻഡ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ജി. ​ബി​ജു അ​ധ്യ​ക്ഷ​തവഹിച്ചു.

കൊ​ല്ലം : പ​ള്ളി​ത്തോ​ട്ടം ഇ​ൻ​ഫന്‍റ് ജീ​സ​സ് എ​ൽ പി ​സ്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു. ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ബെ​ഞ്ച​മി​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ടോ​മി , പി ​ടിഎ ​പ്ര​സി​ഡ​ന്‍റ് ബോ​സ്കോ ,ഹെ​ഡ്മാ​സ്റ്റ​ർ ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പിടിഎ ​ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കു പ​ഠ​നോപ​ക​ര​ണങ്ങ​ൾ ന​ൽ​കി. ഒ​റ്റ പ്ര​സ​വ​ത്തി​ലെ നാ​ല് കു​ട്ടി​ക​ളാ​യ ജോ​ബ്,ജോ​ഷ്വാ ,ജൂ​വാ​ൻ, ജെ​നി​ഫ​ർ എ​ന്നി​വ​ർ ഒ​രു​മി​ച്ചു അ​ക്ഷ​ര ദീ​പം കൊ​ളു​ത്തി . പ്ര​വേ​ശ​നോ​ത്സ​വ ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യ​ആ​വി​ഷ്കാ​രം നാ​ലാം ക്ലാ​സി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

കൊല്ലം: ഇ​ട​മു​ള​യ്ക്ക​ൽ എംഎ​സ്്സി ​എ​ൽപി ​സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മ​രോ​ട്ടി​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പിടിഎ ​പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. പു​തി​യ​താ​യി പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ൾ അ​ക്ഷ​ര​ദീ​പം തെ​ളി​യി​ച്ചു. റി​ട്ട.​ഹെ​ഡ്മാ​സ്റ്റ​റും ക​വി​യു​മാ​യ ബാ​ല​കൃ​ഷ്ണ​ൻ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡ് മെ​മ്പ​ർ ഷീ​ജ ദി​ലീ​പ് പാ​ഠ​പു​സ്ത​ക വി​ത​ര​ണം ന​ട​ത്തി. മാ​തൃ​സ​മി​തി പ്ര​സി​ഡ​ന്‍റ് ഷെ​ഫീ​ന ബീ​വി യൂ​ണി​ഫോം വി​ത​ര​ണം ന​ട​ത്തി. സോ​ണി ശു​ചി​ത്വ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്വ​രാ​ജ് പു​രു​ഷ​സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത്ത​ല പ്ര​വേ​ശ​നോ​ത്സ​വം ഏ​രൂ​ര്‍ സ​ര്‍​ക്കാ​ര്‍ എ​ല്‍​പി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​അ​ജി​ത്ത് പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ അ​ധ്യ​ക്ഷ​ത വ​ഹിച്ചു. യോ​ഗ​ത്തി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സു​ജി​ത് സു​രേ​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യി.