കാ​റും സ്കൂ​ട്ട​റു​ക​ളും കൂ​ട്ടി​യി​ടി​ച്ചു
Wednesday, June 4, 2025 7:01 AM IST
കു​ണ്ട​റ : കാ​റും സ്കൂ​ട്ട​റുകളും കൂ​ട്ടി​യി​ടി​ച്ചു. ആ​ശു​പ​ത്രി​മു​ക്ക് ബി​എ​സ്എ​ൻഎ​ല്ലി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

കു​ണ്ട​റ ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​ർ എ​തി​രെ വ​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​തി​ന് ശേ​ഷം മ​റ്റൊ​രു സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചി​ട്ട്‌ നി​ർ​ത്താ​തെ പോ​യി.

ഉ​ട​ൻ​ ത​ന്നെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ഫോ​ട്ടോ വ​ന്ന​തി​ന് പി​ന്നാ​ലെ കാ​ർ ഉ​ട​മ​സ്ഥ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി പ​രി​ക്കു​പ​റ്റി​യ സ്കൂ​ട്ട​ർ യാ​ത്രി​ക​രെ കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.