x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

11എ​ക്‌​സ് കേ​ര​ളം ബി​സി​ന​സ് സ​മ്മി​റ്റ് നാ​ളെ


Published: June 30, 2026 02:47 AM IST | Updated: June 30, 2026 02:47 AM IST

11എ​ക്‌​സ്

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ എം​​​എ​​​സ്എം​​​ഇ സം​​​രം​​​ഭ​​​ക​​​ര്‍​ക്കാ​​​യി 11എ​​​ക്‌​​​സ് ക​​​മ്പ​​​നി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 11എ​​​ക്‌​​​സ് കേ​​​ര​​​ളം ബി​​​സി​​​ന​​​സ് സ​​​മ്മി​​​റ്റ് നാ​​​ളെ നെ​​​ടു​​​മ്പാ​​​ശേ​​​രി സി​​​യാ​​​ല്‍ എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ല്‍ 1,000 കോ​​​ടി വി​​​റ്റു​​​വ​​​ര​​​വു​​​ള്ള 111 മ​​​ല​​​യാ​​​ളി സം​​​രം​​​ഭ​​​ക​​​രെ സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​ണു ല​​​ക്ഷ്യം. 200 ല​​​ധി​​​കം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​തി​​​ന​​​കം ബി​​​സി​​​ന​​​സ് സ​​​മ്മി​​​റ്റി​​​ലൂ​​​ടെ നേ​​​ട്ട​​​ങ്ങ​​​ള്‍ കൈ​​​വ​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും 11എ​​​ക്‌​​​സ് സി​​​ഇ​​​ഒ അ​​​രു​​​ണ്‍ വി​​​ക്രം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ത്രി​​​ദി​​​ന ഓ​​​ണ്‍​ലൈ​​​ന്‍ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ബി​​​സി​​​ന​​​സ് സ​​​മ്മി​​​റ്റി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള 250ലേ​​​റെ എം​​​എ​​​സ്എം​​​ഇ​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക.

Tags : 11X kerala Business Summit

Recent News

Corehub Up