കൊച്ചി: മലയാളി വനിതാ സംരംഭകയായ തനൂറ ശ്വേതാ മേനോന് ബോളിവുഡ് സിനിമാതാരവും വെല്‍നെസ് ഐക്കണും ഫിറ്റ്നസ് ചാമ്പ്യനുമായ സുനില്‍ ഷെട്ടിയുമായി ചേര്‍ന്ന് 40 വയസിനു മുകളിലുള്ളവര്‍ക്കായി പ്രത്യേകമായി രൂപകല്പന ചെയ്ത ഏജ്വെല്‍ വെല്‍നസ് സെന്റര്‍ കൊച്ചിയില്‍ തുറക്കുന്നു.
ഇതിന്റെ ഭാഗമായി അത്താണിയില്‍ ഏജ്വെല്ലിന്റെ കോര്‍പറേറ്റ് ഓഫീസ് ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു.
Tags : Agewell Integrated Wellness Center sunil shetty sweta menon