x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജാ​ജ് പു​തി​യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു


Published: May 26, 2026 10:51 PM IST | Updated: May 26, 2026 10:51 PM IST

കൊ​​​​ച്ചി: ബ​​​​ജാ​​​​ജ് ജ​​​​ന​​​​റ​​​​ൽ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് എം​​​​എ​​​​ച്ച്സി​​​​പി എ​​​​ഡ്ജ് പ്ല​​​​സ് എ​​​​ന്ന പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ ഹെ​​​​ൽ​​​​ത്ത് ഇ​​​​ൻ​​​​ഡെം​​​​നി​​​​റ്റി ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

അ​​​​ഞ്ചു​​​​ല​​​​ക്ഷം മു​​​​ത​​​​ൽ അ​​​​ഞ്ചു കോ​​​​ടി വ​​​​രെ സം ​​​​ഇ​​​​ൻ​​​​ഷ്വേ​​​​ർ​​​​ഡ് ഓ​​​​പ്ഷ​​​​നു​​​​ക​​​​ളോ​​​​ടെ കൂ​​​​ടു​​​​ത​​​​ൽ സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​വും വ്യ​​​​ക്തി​​​​ഗ​​​​ത ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​വു​​​​ന്ന​​​​തു​​​​മാ​​​​യ ആ​​​​രോ​​​​ഗ്യ പ​​​​രി​​​​ര​​​​ക്ഷ​​​​യാ​​​​ണു പ​​​​ദ്ധ​​​​തി ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

Tags : Bajaj new insurance plan launches Bajaj General Insurance

Recent News

Corehub Up