x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാനത്ത് കാ​മ്പസ് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കു​ക​ൾ ആ​രം​ഭി​ക്കും: പി. ​രാ​ജീ​വ്


Published: March 14, 2026 02:29 AM IST | Updated: March 14, 2026 04:31 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി സ​​​മൂ​​​ഹ​​​ത്തി​​​ൽ വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ത്വം വ​​​ള​​​ർ​​​ത്തു​​​ക, വ്യ​​​വ​​​സാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് എ​​​ട്ടു നൂ​​​ത​​​ന കാ​​​ന്പ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ പാ​​​ർ​​​ക്കു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ന്പ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ പാ​​​ർ​​​ക്ക് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഹോ​​​ട്ട​​​ൽ ഹി​​​ൽ​​​ട്ട​​​ണ്‍ ഗാ​​​ർ​​​ഡ​​​ൻ ഇ​​​ന്നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് കോ​​​ണ്‍​ക്ലേ​​​വ്’ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കൊ​​​ല്ലം, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ കാ​​​ന്പ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ പാ​​​ർ​​​ക്കു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തെ കി​​​ട​​​ക്കു​​​ന്ന ഭൂ​​​മി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് കാ​​​ന്പ​​​സ് വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ച് ഏ​​​ക്ക​​​ർ ഭൂ​​​മി​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ/​​​സ്വ​​​കാ​​​ര്യ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് കാ​​​ന്പ​​​സ് വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ഡി​​​സൈ​​​ൻ ഫാ​​​ക്ട​​​റി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ട് ഏ​​​ക്ക​​​ർ ഭൂ​​​മി​​​യാ​​​ണ് ആ​​​വ​​​ശ്യം. 30 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ആ​​​ണ് ഡെ​​​വ​​​ല​​​പ്പ​​​ർ പെ​​​ർ​​​മി​​​റ്റ് അ​​​നു​​​വ​​​ദി​​​ക്കു​​​ക.

Tags : Minister P. Rajiv Campus Industrial Parks

Recent News

Corehub Up