x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​മ്മാ​ട് മൈ​ജി ഫ്യൂ​ച്ച​ർ ഷോ​റൂം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു


Published: December 28, 2025 01:00 AM IST | Updated: December 28, 2025 01:00 AM IST

ചെ​​​മ്മാ​​​ട്: ചെ​​​മ്മാ​​​ട് മൈ​​​ജി ഫ്യൂ​​​ച്ച​​​ർ ഷോ​​​റൂം പ്ര​​​ശ​​​സ്ത ഗാ​​​യ​​​ക​​​ൻ ഹ​​​നാ​​​ൻ ഷാ ​​​ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. 10 ല​​​ക്ഷം രൂ​​​പ ബം​​​ബ​​​ർ സ​​​മ്മാ​​​ന​​​വു​​​മാ​​​യെ​​​ത്തു​​​ന്ന ക്രി​​​സ്മ​​​സ് ബം​​​പ​​​ർ ഓ​​​ഫ​​​റി​​​ൽ ഷോ​​​പ്പ് ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​ത്തി​​​നൊ​​​പ്പം ഉ​​​ദ്ഘാ​​​ട​​​ന​​​ദി​​​ന​​​ത്തി​​​ൽ ലാ​​​ഭം ഈ​​​ടാ​​​ക്കാ​​​തെ​​​യു​​​ള്ള വി​​​ല്പ​​​ന​​​യാ​​​ണ് മൈ​​​ജി ചെ​​​മ്മാ​​​ടി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

കൂ​​​ടാ​​​തെ, ഉ​​​ദ്ഘാ​​​ട​​​നദി​​​ന​​​ത്തി​​​ൽ ആ​​​ദ്യ​​​ത്തെ മൂ​​​ന്ന് മ​​​ണി​​​ക്കൂ​​​റി​​​ൽ ഷോ​​​റൂം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന മൂ​​​ന്ന് പേ​​​ർ​​​ക്ക് ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ ടി​​​വി സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കി.

മൊ​​​ബൈ​​​ൽ ഫോ​​​ൺ, ലാ​​​പ്‌​​​ടോ​​​പ്പ്, ഡി​​​ജി​​​റ്റ​​​ൽ ഗാ​​​ഡ്ജ​​​റ്റ്‌​​​സ് എ​​​ന്നി​​​വ​​​യ്‌​​​ക്കൊ​​​പ്പം റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ൻ, ടി​​​വി, എ​​​സി, സ്‌​​​മോ​​​ൾ അ​​​പ്ല​​​യ​​​ൻ​​​സ​​​സ്, ഗ്ലാ​​​സ് ആ​​​ൻ​​​ഡ് ക്രോ​​​ക്ക​​​റി, ഹോം ​​​ആ​​​ൻ​​​ഡ് ഓ​​​ഫീ​​​സ് ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ, സെ​​​ക്യൂ​​​രി​​​റ്റി സി​​​സ്റ്റം​​​സ് എ​​​ന്നി​​​വ​​​യു​​​ടെ വ​​​ലി​​​യ ക​​​ള​​​ക്‌​​​ഷ​​​നു​​​ള്ള വി​​​ശാ​​​ല​​​മാ​​​യ ഷോ​​​റൂ​​​മാ​​​ണി​​​ത്.

ആ​​​ധു​​​നി​​​ക​​​ത​​​യും ഗു​​​ണ​​​മേ​​​ന്മ​​​യും ഒ​​​രു​​​മി​​​ക്കു​​​ന്ന ഈ ​​​ഫ്യൂ​​​ച്ച​​​ർ ഷോ​​​റൂ​​​മി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഓ​​​ഫ​​​റു​​​ക​​​ളും ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വി​​​ല​​​ക​​​ളു​​​മാ​​​ണ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : Chemmad MyG MyG Future showroom

Recent News

Corehub Up