x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അന്താരാഷ്‌ട്ര വ്യാപാരമേള: കേരള പവലിയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


Published: November 14, 2025 10:25 PM IST | Updated: November 14, 2025 10:25 PM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ലെ ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വ്യാ​​​പാ​​​ര​​​മേ​​​ള​​​യി​​​ലെ കേ​​​ര​​​ള പ​​​വ​​​ലി​​​യ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഈ ​​​മാ​​​സം 27 വ​​​രെ ന​​​ട​​​ക്കു​​​ന്ന വ്യാ​​​പാ​​​ര​​​മേ​​​ള​​​യി​​​ൽ നാ​​​ലാം ന​​​ന്പ​​​ർ ഹാ​​​ളി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ 299 ച​​​തു​​​ര​​​ശ്ര മീ​​​റ്റ​​​ർ വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള പ്ര​​​ദ​​​ർ​​​ശ​​​ന​​​വേ​​​ദി. ‘ഏ​​​ക് ഭാ​​​ര​​​ത് ശ്രേ​​​ഷ്ഠ ഭാ​​​ര​​​ത്’ എ​​​ന്ന​​​താ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ മേ​​​ള​​​യു​​​ടെ ആ​​​ശ​​​യം. കേ​​​ര​​​ള​​​ത്തി​​​ന്‍റേ​​​താ​​​യ 27 സ്റ്റാ​​​ളു​​​ക​​​ളും പ​​​വ​​​ലി​​​യ​​​നി​​​ലു​​​ണ്ട്. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു​​​ശേ​​​ഷം സ്റ്റാ​​​ളു​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി പ്ര​​​ഫ. കെ.​​​വി. തോ​​​മ​​​സ്, കേ​​​ര​​​ള ഹൗ​​​സ് റ​​​സി​​​ഡ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ പു​​​നീ​​​ത് കു​​​മാ​​​ർ, വി​​​വ​​​ര-​​​പൊ​​​തു​​​ജ​​​ന സ​​​ന്പ​​​ർ​​​ക്ക വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ടി.​​​വി. സു​​​ഭാ​​​ഷ്, കേ​​​ര​​​ള ഹൗ​​​സ് അ​​​ഡീ​​​ഷ​​​ണ​​​ൽ റ​​​സി​​​ഡ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഡോ. ​​​അ​​​ശ്വ​​​തി ശ്രീ​​​നി​​​വാ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

18 വ​​​രെ ബി​​​സി​​​ന​​​സ് കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണ് വ്യാ​​​പാ​​​ര​​​മേ​​​ള​​​യി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​നം. പി​​​ന്നീ​​​ടു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​മു​​​ണ്ടാ​​​കും. രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 5.30 വ​​​രെ​​​യാ​​​ണ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സ​​​ന്ദ​​​ർ​​​ശ​​​ന​​​സ​​​മ​​​യം. കേ​​​ര​​​ളം പ​​​വ​​​ലി​​​യ​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ടം ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പി​​​നാ​​​ണ്. വ്യാ​​​പാ​​​രമേ​​​ള​​​യി​​​ൽ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും പ​​​വ​​​ലി​​​യ​​​നു​​​ക​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

സാം​​​സ്കാ​​​രി​​​ക വ​​​കു​​​പ്പ്, കേ​​​ര​​​ള ബാം​​​ബൂ മി​​​ഷ​​​ൻ, ക​​​യ​​​ർ വി​​​ക​​​സ​​​ന വ​​​കു​​​പ്പ്, ഹാ​​​ൻ​​​ഡ് ലൂം ​​​ആ​​​ൻ​​​ഡ് ടെ​​​ക്സ്റ്റൈ​​​ൽ​​​സ്, സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ്, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ്, മ​​​ത്സ്യ​​​ഫെ​​​ഡ്, വ്യ​​​വ​​​സാ​​​യ-​​​വാ​​​ണി​​​ജ്യ വ​​​കു​​​പ്പ്, നോ​​​ർ​​​ക്ക, ഫാം ​​​ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ബ്യൂ​​​റോ, കു​​​ടും​​​ബ​​​ശ്രീ, ഹാ​​​ൻ​​​ടെ​​​ക്സ്, ക​​​യ​​​ർ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, ഫെ​​​ഡ​​​റേ​​​ഷ​​​ൻ, ഫി​​​ഷ​​​റീ​​​സ് (സാ​​​ഫ്), അ​​​തി​​​ര​​​പ്പ​​​ിള്ളി ഫാ​​​ർ​​​മേ​​​ഴ്സ് പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് ക​​​ന്പ​​​നി, കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന ക​​​ർ​​​ഷ​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പ്, കേ​​​രഫെ​​​ഡ്, പ്ലാ​​​ന്‍റേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ്, ഹാ​​​ൻ​​​ഡി ക്രാ​​​ഫ്റ്റ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (കൈ​​​ര​​​ളി), ഹാ​​​ൻ​​​വീ​​​വ്, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ​​​വ​​​കു​​​പ്പ്, ഔ​​​ഷ​​​ധി, വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര വ​​​കു​​​പ്പ് എ​​​ന്നി​​​വ​​​യു​​​ടെ സ്റ്റാ​​​ളു​​​ക​​​ളാ​​​ണ് കേ​​​ര​​​ള പ​​​വ​​​ലി​​​യ​​​നി​​​ൽ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : International Trade Fair Trade Fair Kerala Pavilion

Recent News

Corehub Up