x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ന്ധ​ൻ ബാ​ങ്കി​ന് പു​തി​യ ശാ​ഖ​ക​ൾ


Published: May 9, 2026 01:08 AM IST | Updated: May 9, 2026 01:08 AM IST

കൊ​​​​ച്ചി: ബ​​​​ന്ധ​​​​ൻ ബാ​​​​ങ്ക് കേ​​​​ര​​​​ള​​​മു​​​ൾ​​​​പ്പെ​​​​ടെ നാ​​​​ല് ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 12 പു​​​​തി​​​​യ ശാ​​​​ഖ​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു.

കൊ​​​​ച്ചി പാ​​​​ലാ​​​​രി​​​​വ​​​​ട്ട​​​​ത്തും കോ​​​​ഴി​​​​ക്കോ​​​​ട് ക​​​​ണ്ണൂ​​​​ർ റോ​​​​ഡി​​​​ലും പു​​​​തി​​​​യ ശാ​​​​ഖ​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​ട്ടു​​​​ണ്ട്. ഇ​​​​തോ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തെ ബാ​​​​ങ്കി​​​​ന്‍റെ ശാ​​​​ഖ​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 28 ഉം ​​​​ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലാ​​​​കെ 670 ഉ​​​​മാ​​​​യി.

Tags : Bandhan Bank New branches

Recent News

Corehub Up