x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​പ്പാട്ട് പു​തി​യ​ മൈ​ജി ഫ്യൂ​ച്ച​ർ ഷോ​റൂം


Published: March 31, 2026 10:27 PM IST | Updated: March 31, 2026 10:27 PM IST

കോ​​​ഴി​​​ക്കോ​​​ട്: ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ പ്ര​​​ധാ​​​ന വ്യാ​​​പാ​​​ര കേ​​​ന്ദ്ര​​​വും ക്ഷേ​​​ത്ര​​​ന​​​ഗ​​​രി​​​യു​​​മാ​​​യ ഹ​​​രി​​​പ്പാ​​​ട് പു​​​തി​​​യ മൈ​​​ജി ഫ്യൂ​​​ച്ച​​​ർ ഷോ​​​റൂം വ​​​രു​​​ന്നു.

ഡി​​​ജി​​​റ്റ​​​ൽ ഗാ​​​ഡ്ജ​​​റ്റ്‌​​​സി​​​നൊ​​​പ്പം ഹോം ​​​ആ​​​ന്‍​ഡ് കി​​​ച്ച​​​ൺ അ​​​പ്ല​​​യ​​​ൻ​​​സ​​​സ്, ഗ്ലാ​​​സ് ആ​​​ന്‍​ഡ് ക്രോ​​​ക്ക​​​റി, ഹോം ​​​ആ​​​ന്‍​ഡ് ഓ​​​ഫീ​​​സ് ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ സി​​​സ്റ്റം​​​സ് എ​​​ന്നി​​​വ ല​​​ഭി​​​ക്കു​​​ന്ന ഈ ​​​ഫ്യൂ​​​ച്ച​​​ർ ഷോ​​​റൂം നാ​​​ലി​​​ന് രാ​​​വി​​​ലെ 10.00 ന് ​​​പ്ര​​​ശ​​​സ്ത സി​​​നി​​​മാ​​​താ​​​രം മ​​​ഞ്ജു വാ​​​ര്യ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഇ​​​വി​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു വ​​​രു​​​ന്ന മൈ​​​ജി ഷോ​​​റൂ​​​മി​​​ന് പു​​​റ​​​മെ ന​​​ഗ​​​ര​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ ഷോ​​​റൂ​​​മാ​​​ണി​​​ത്. ഹ​​​രി​​​പ്പാ​​​ട് ടൗ​​​ൺ ഹാ​​​ൾ ജം​​​ഗ്ഷി​​​നി​​​ലാ​​​ണ് ഷോ​​​റൂം വ​​​രു​​​ന്ന​​​ത്.

ഉ​​​ദ്ഘാ​​​ട​​​ന ദി​​​ന​​​ത്തി​​​ൽ ലാ​​​ഭം ഈ​​​ടാ​​​ക്കാ​​​തെ​​​യു​​​ള്ള വി​​​ല്പ​​ന​​​യാ​​​ണ് മൈ​​​ജി ഹ​​​രി​​​പ്പാ​​​ടി​​നു സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത്. ലോ​​​കോ​​​ത്ത​​​ര ബ്രാ​​​ൻ​​​ഡ​​​ഡ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഏ​​​റ്റ​​​വും ലാ​​​ഭ​​​ത്തി​​​ൽ വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള അ​​​സു​​​ല​​​ഭ അ​​​വ​​​സ​​​ര​​​മാ​​​ണ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഇ​​​തി​​​ലൂ​​​ടെ കൈ ​​​വ​​​രു​​​ന്ന​​​ത്.

ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വ​​​മ്പ​​​ൻ ഉ​​​ദ്ഘാ​​​ട​​​ന ഓ​​​ഫ​​​റു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്. ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ മാ​​​സ​​​ത്ത​​​വ​​​ണ​​​യി​​​ൽ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ മൈ​​​ജി​​​യു​​​ടെ അ​​​തി​​​വേ​​​ഗ ഫി​​​നാ​​​ൻ​​​സ് സൗ​​​ക​​​ര്യ​​​മാ​​​യ മൈ​​​ജി സൂ​​​പ്പ​​​ർ ഇ​​എം​​ഐ, ​വാ​​​റ​​​ന്‍റി പി​​​രി​​​യ​​​ഡ് ക​​​ഴി​​​ഞ്ഞാ​​​ലും അ​​​ഡീ​​​ഷ​​​ണ​​​ൽ വാ​​​റ​​​ന്‍റി ന​​​ൽ​​​കു​​​ന്ന മൈ​​​ജി എ​​​ക്‌​​​സ്ട്രാ വാ​​​റ​​​ന്‍റി, ഗാ​​​ഡ്ജ​​​റ്റ് ക​​​ള​​​വ് പോ​​​വു​​​ക കൂ​​​ടാ​​​തെ ഫം​​​ഗ്ഷ​​​ൻ ത​​​ക​​​രാ​​​റി​​​ലാ​​​ക്കു​​​ന്ന എ​​​ന്ത് സം​​​ഭ​​​വി​​​ച്ചാ​​​ലും സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന മൈ​​​ജി പ്രൊ​​​ട്ട​​​ക്ഷ​​​ൻ പ്ലാ​​​ൻ, പ​​​ഴ​​​യ​​​ത് മാ​​​റ്റി പു​​​ത്ത​​​ൻ എ​​​ടു​​​ക്കാ​​​ൻ മൈ​​​ജി എ​​​ക്സ്ചേ​​​ഞ്ച് ഓ​​​ഫ​​​ർ, ആ​​​പ്പി​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കും വി​​​ദ​​​ഗ്ധ റി​​​പ്പ​​​യ​​​ർ ആ​​​ന്‍​ഡ് സ​​​ർ​​​വീ​​​സ് ന​​​ൽ​​​കു​​​ന്ന മൈ​​​ജി കെ​​​യ​​​ർ എ​​​ന്നി​​​ങ്ങ​​​നെ മൈ​​​ജി ന​​​ൽ​​​കു​​​ന്ന എ​​​ല്ലാ വി​​​ൽ​​​പ്പ​​​നാ​​​ന​​​ന്ത​​​ര സേ​​​വ​​​ന​​​ങ്ങ​​​ളും ഇ​​​നി ഹ​​​രി​​​പ്പാ​​​ട് മൈ​​​ജി ഫ്യൂ​​​ച്ച​​​ർ ഷോ​​​റൂ​​​മി​​​ൽ​​​നി​​​ന്ന് സ്വ​​​ന്ത​​​മാ​​​ക്കാം. ഫോ​​ൺ: 9249 001 001.

Tags : MyG Future showroom Haripat

Recent News

Corehub Up