x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​സി​എ​ൽ മൂ​ല​മ​റ്റം മേ​ഖ​ലാ സാ​ഹി​ത്യോ​ൽ​സ​വം 15-ന്

വെബ്ഡെസ്ക്
Published: August 7, 2026 02:42 AM IST | Updated: August 7, 2026 02:42 AM IST

ഡി​സി​എ​ൽ

മൂ​ല​മ​റ്റം: ഡിസിഎ​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യാ സ്വാ​ത​ന്ത്ര്യ സ്മൃ​തി സം​ഗ​മ​വും മൂ​ല​മ​റ്റം മേ​ഖ​ലാ സാ​ഹി​ത്യോ​ൽ​സ​വ​വും ആ​ഗ​സ്റ്റ് 15 ശ​നി​യാ​ഴ്ച രാ​വി​ലെ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങോ​ടെ ആ​രം​ഭി​ക്കും.

തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ ടാ​ല​ൻ​റ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സാ​ഹി​ത്യോ​ൽ​സ​വ​ത്തി​ൽ എ​ൽ.​പി , യു.​പി , എ​ച്ച്.​എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ചെ​റു​ക​ഥ , ക​വി​ത , ഉ​പ​ന്യാ​സം എ​ന്നി​വ​യി​ൽ ആ​ൺ , പെ​ൺ തി​രി​ച്ച് മ​ൽ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും .

എ​ച്ച്.​എ​സ്.​എ​സ് വി​ഭാ​ഗ​ത്തി​ന് മി​നി​ക​ഥ , ക​വി​ത എ​ന്നി​വ​യി​ലാ​ണ് മ​ൽ​സ​ര​ങ്ങ​ൾ . ശാ​ഖാ ഡ​യ​റ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പേ​രു​ക​ൾ മൂ​ല​മ​റ്റം സോ​ൺ വാ​ട്സ്സാ​പ്പ് ഗ്രൂ​പ്പി​ലെ ലി​ങ്കി​ലോ 9497279347 എ​ന്ന വാ​ട്സ്സാ​പ്പ്ന​മ്പ​രി​ലോ ആ​ഗ​സ്റ്റ് 12 നു ​മു​മ്പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ & ഹെ​ഡ്മി​സ്ട്ര​സ് ലി​ൻ​റ്റ എ​സ് പു​തി​യാ​പ​റ​മ്പി​ൽ , പ്ര​വി​ശ്യാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ ​ക​ല്ല​റ​ങ്ങാ​ട്ട് , മേ​ഖ​ലാ ഓ​ർ​ഗ​നൈ​സ​ർ സ​നീ​ഷ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു .

Tags : DCLMoolamtam MekhalaLiteraryFestival Deepika

Recent News

Corehub Up